Kalahamsam pole saarangam pole Karaliletho kavitha neyythu porumen devi neeyaaro Kalahamsam pole saarangam pole Karaliletho kavitha neyythu porumen devi neeyaaro Kalahamsam pole saarangam pole
Kalahamsam pole saarangam pole Karaliletho kavitha neyythu porumen devi neeyaaro Kalahamsam pole saarangam pole Karaliletho kavitha neyythu porumen devi neeyaaro Kalahamsam pole
Language: Malayalam
കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ
മെല്ലെ നീ മെല്ലെ പദമൂന്നും നേരം ഇളം പൂക്കള്‍ നിന്നെ വരവേല്‍ക്കും നേരം (മെല്ലെ നീ ...) എന്നിലൊരു മോഹം പൂക്കുന്നു നിന്നിലതിന്‍ വര്‍ണ്ണം ചാര്‍ത്തുന്നു (2) പ്രിയേ പ്രിയേ നിന്‍ സ്വന്തം ഞാന്‍
കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ
ആ....ആ..... പാല്‍ക്കിണ്ണമേന്തും രാഗാര്‍ദ്ര രാവില്‍ മുകുളങ്ങലെല്ലാം വിരിയുന്ന രാവില്‍ (പാല്‍ക്കിണ്ണം ...) ഉള്ളിലൊരു മധുരം നിറയുമ്പോള്‍ നിന്നിലൊരു നാണം മൂടുമ്പോള്‍ (2) പ്രിയേ പ്രിയേ എന്‍ സ്വന്തം നീ
കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ