Vellikkolussode

1983
Lyrics
Language: English

Velli kolussode kaliyaadum azhake
En gaanangalil neeyaanaadi thaalam
Raagalole en aaradhike
Nee divya romancha ranjini
[velli kolussode]

Kaaanan suma jaalam nee
Nin naadham sura sangeetham [2]
Ini njaanum neeyum onnay paadum
Divya gaanam thennal polum koode paadum
[velli kolussode]

Oro mrudhu smerathal
Neeyekum madhuraalasyam [2]
Ilam kaattay vannen prema soonathe
Nee thottunarthi devi dhanyanaay njaan
[velli kolussode]
Language: Malayalam

Velli kolussode kaliyaadum azhake
വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദി താളം
രാഗലോലേ എന്‍ ആരാധികേ
നീ ദിവ്യ രോമാഞ്ചരഞ്ജിനി

വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദി താളം

ആാ..ആാ...ആാ...

കാണാന്‍ സുമജാലം നീ
നിന്‍ നാദം സുര സംഗീതം (2)
ഇനി ഞാനും നീയും ഒന്നായ്‌ പാടും
ദിവ്യ ഗാനം തെന്നല്‍ പോലും കൂടേ പാടും

വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദി താളം

ഓരൊ മൃദുസ്മേരത്താല്‍
നീയേകും മധുരാലസ്യം (2)
ഇളം കാറ്റായ്‌ വന്നെന്‍ പ്രേമ സൂനത്തെ
നീ തൊട്ടുണര്‍ത്തി ദേവി ധന്യനായ്‌ ഞാന്‍ (വെള്ളിക്കൊലുസ്സോടേ..)

വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദി താളം
രാഗലോലേ എന്‍ ആരാധികേ
Movie/Album name: Coolie
Artists