കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ.. നീരാടും വാർനിലാ...എൻ കൂടെ വാ നിലാ... തേരോട്ടും വെൺനിലാ...പൊന്‍കാവ്യം കണ്ണിലായ്... ആകാശം മണ്ണിലായ്... കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..
തേന്‍മാവിന്‍ പൂവിലെ തേനുണ്ടു പാടവേ നീഹാര പൂർണ്ണിമേ...നീ ചൈത്രമോഹിനി.. എന്നാത്മനായകാ...എന്നാളും കൂടെ വാ... പ്രേമം തന്‍ മോതിരം ഞാന്‍ നിന്നെ ചാർത്തിടാം... പാലാട മൂടി നീ വാ വാ നിലാ...ആ...ആ... കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ.. നീരാടും വാർനിലാ...എന്‍ കൂടെ വാ നിലാ...