കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരലഴിയും പൂഞ്ചുഴിയില്‍ കടലമ്മ വിളങ്ങണ കണ്ടേ തിരയൊഴിയാ നേരം ചില്ലുമണി കലവറ കണ്ട മീനുണരും കോണില്‍ അരമനയണി വടിവാണെ പൂന്തിരയില്‍ പെയ്തുണരും പുത്തരി മുത്താണെ ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ
കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരലഴിയും പൂഞ്ചുഴിയില്‍ കടലമ്മ വിളങ്ങണ കണ്ടെ തിരയൊഴിയാ നേരം ചില്ലുമണി കലവറ കണ്ട മീനുണരും കോണില്‍ അരമനയണി വടിവാണെ പൂന്തിരയില്‍ പെയ്തുണരും പുത്തരി മുത്താണെ ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ
പുലരെ പൂങ്കൊടിയില്‍ പെരുമീന്‍ വെല്ലാട്ടമായ്
കാണെ കാണെ കണ്‍ നിറഞ്ഞെ പൂമ്പൈതല്‍ അരയനുള്ളില്‍ പറ നിറഞ്ഞെ ചാകരക്കൊളു മണലിറംബില്‍ ചോടു വൈക്കണ പൂവണി താളം പൂമ്പാറ്റ ചിറകു വീശിയ വായ്താരികലായ്
തം തം തന തം തം, തന ന ന
ദിനസരങ്ങല്‍ കൊളുകൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞെ തുറയിലുത്സവ നാളുറഞ്ഞേ