Poovaayi omana vidaraamo... ninne Pulkaam njan oru jalakanamaayi... Puzhayaayi omana ozhukaamo.... Punaraam njan oru kulir kaattaayi... Kulir kaattaayi.... (thaamara poo)
Language: Malayalam
താമരപ്പൂ നാണിച്ചു - നിന്റെ തങ്കവിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ പൂവായ് വിടരൂ (താമരപ്പൂ)
നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു കാറ്റാം കാമുകകവി പാടി കരളേ നീയൊരു പുഴയായൊഴുകൂ - പുഴയായൊഴുകൂ (താമരപ്പൂ)