Kaanchana noopuram kilungunnu

1982
Lyrics
Language: English

Kaanchana noopuram kilungunnu melle
Kaalindi kaattil kunungunnu
Raadhikaa ramanan mukil varnnan
Raagamaalika muraliyil korkkunnu

Kannante koumaarakaalam yaduvamsha
Kanyakalkkunmaada melam
Thanmano vediyilappol minnitheliyunnu
Kamsante roopam
Thanana dheemtha dhirana
Thillaana thanana dheemtha thanana dheematha thirana

Paarinanthakan... nern bhanjakan
Kamsanaamanamnirayum velayil
Antharangamilaki manninullam thazhuki
Dharmanaadamozhuki....

Maarunnu pinneyum kaalam ulkkannaal
Kaanunnu thanjanma karmmam
Thaaraasamelayil innum aaraadhyan
Pookunnu kamsante raajuam

Gari gagarisadha risa
Dharisadhapa sadha pagaridha...
Language: Malayalam

കാഞ്ചനനൂപുരം കിലുങ്ങുന്നു മെല്ലെ
കാളിന്ദി കാറ്റില്‍ കുണുങ്ങുന്നു
രാധികാരമണന്‍ മുകില്‍‌വര്‍ണ്ണന്‍
രാഗമാലികാ മുരളിയില്‍ കോര്‍ക്കുന്നു

കണ്ണന്റെ കൌമാരകാലം യദുവംശ
കന്യകള്‍ക്കുന്മാദ മേളം
തന്മനോവേദിയിലപ്പോള്‍ മിന്നി
തെളിയുന്നു കംസന്റെ രൂപം
തനനധീംത തിരനാ തില്ലാന
തനനധീംത തനനധീംത തിരനനന
തനനധീംത തിരനാ തില്ലാന
തനനധീംത തനനധീംത തിരനനന

പാരിനന്തകന്‍ ... നേരിന്‍ ഭഞ്ജകന്‍
പാരിനന്തകന്‍ നേരിന്‍ ഭഞ്ജകന്‍
കംസനാമനം നിറയും വേളയില്‍
അന്തരംഗമിളകി മന്നിനുള്ളം തഴുകി
ധര്‍മ്മനാദമൊഴുകി

മാറുന്നു പിന്നെയും കാലം ഉള്‍ക്കണ്ണാല്‍
കാണുന്നു തന്‍ജന്മ കര്‍മ്മം
താരാസമേളയില്‍ ഇന്നും ആരാദ്ധ്യന്‍
പൂകുന്നു കംസന്റെ രാജ്യം

ഗരി ഗഗരിസധ രിസ
ധരിസധപ സധ പഗരിധപ
Movie/Album name: Chilanthivala
Artists