Poomazha Thenmazha

2003
Lyrics
Language: English

Poomazha thenmazha pozhiyum kaattil
Kaarthikappookkal vidarumee kaattil
Inakkiliye...thunakkiliye...
Poraamo...
Mulam chullikkaadukondu koodu koottaam njaan...
Poraamo...poraamo...kiliye...aa.....
Poomazha thenmazha pozhiyum kaattil...

Manjukaalam pirannallo maampoo poothallo
Vannaathi kilikal paadanallo...
Vannaathi kilikal paadanallo.....
(manjukaalam..)
Madhumaasappookkaalam vannallo vannallo...
Iniyum thaamasam enthe praana naadhe..
Madhumaasappookkaalam vannallo vannallo
Iniyum thaamasam enthe praana naadhaa...
Poomazha thenmazha pozhiyum kaattil
Kaarthikappookkal vidarumee kaattil...

Kallundu mullundu omale ee raagavaazhvil...
Porenda porenda praanasakhi nee..
Porenda porenda praanasakhi nee.....
(kallundu...)
Aakaashavum bhoomiyum namukkullathalle..
Parannu parannu uyaraamen raajakumaaraa..(2)
Poomazha thenmazha pozhiyum kaattil
Kaarthikappookkal vidarumee kaattil
Inakkiliye...thunakkiliye...
Poraamo...
Mulam chullikkaadukondu koodu koottaam njaan...
Poraamo...poraamo...kiliye...aa.....
Poomazha thenmazha pozhiyum kaattil...
Language: Malayalam

പൂമഴ തേൻ‌മഴ പൊഴിയും കാട്ടിൽ
കാർത്തികപ്പൂക്കൾ വിടരുമീ കാട്ടിൽ
ഇണക്കിളിയേ...തുണക്കിളിയേ...
പോരാമോ...
മുളം ചുള്ളിക്കാടുകൊണ്ടു് കൂടുകൂട്ടാം ഞാൻ...
പോരാമോ...പോരാമോ...കിളിയേ...ആ.....
പൂമഴ തേൻ‌മഴ പൊഴിയും കാട്ടിൽ...

മഞ്ഞുകാലം പിറന്നല്ലോ മാമ്പൂ പൂത്തല്ലോ
വണ്ണാത്തി കിളികൾ പാടണല്ലോ...
വണ്ണാത്തി കിളികൾ പാടണല്ലോ.....
(മഞ്ഞുകാലം..)
മധുമാസപ്പൂക്കാലം വന്നല്ലോ വന്നല്ലോ...
ഇനിയും താമസം എന്തേ പ്രാണനാഥേ..
മധുമാസപ്പൂക്കാലം വന്നല്ലോ വന്നല്ലോ...
ഇനിയും താമസം എന്തേ പ്രാണനാഥാ...
പൂമഴ തേൻ‌മഴ പൊഴിയും കാട്ടിൽ
കാർത്തികപ്പൂക്കൾ വിടരുമീ കാട്ടിൽ...

കല്ലുണ്ടു് മുള്ളുണ്ടു് ഓമലേ ഈ രാഗവാഴ്‌വിൽ...
പോരേണ്ട പോരേണ്ട പ്രാണസഖി നീ..
പോരേണ്ട പോരേണ്ട പ്രാണസഖി നീ....
(കല്ലുണ്ടു്...)
ആകാശവും ഭൂമിയും നമുക്കുള്ളതല്ലേ..
പറന്നു പറന്നു് ഉയരാമെൻ രാജകുമാരാ..(2)
പൂമഴ തേൻ‌മഴ പൊഴിയും കാട്ടിൽ
കാർത്തികപ്പൂക്കൾ വിടരുമീ കാട്ടിൽ
ഇണക്കിളിയേ...തുണക്കിളിയേ...
പോരാമോ...
മുളം ചുള്ളിക്കാടുകൊണ്ടു് കൂടുകൂട്ടാം ഞാൻ...
പോരാമോ...പോരാമോ...കിളിയേ...ആ.....
പൂമഴ തേൻ‌മഴ പൊഴിയും കാട്ടിൽ...
Movie/Album name: Vigathakumaran
Artists