Saayippe Saayippe [Resung from Pazhassiraaja(1964) ]

2016
Lyrics
Language: English

Oh....oh....oh....oh....
Saayippe saayippe...
Saayippe saayippe...
Assalam alaikkum...assalam alaikkum...
Saayippe saayippe...
Assalam alaikkum...assalam alaikkum....

Kollakkudiyil thooshi vilkkana saayippe
Kollakkudiyil thooshi vilkkana saayippe...
Koyikkottu kappalilethiya saayippe
Koyikkottu kappalilethiya saayippe....
Kochi kandu...hoy...kudaku kandu
Kochi kandu kudaku kandu
Kothi pidicho saayippe...
Kothi pidicho saayippe.....

Saayippe saayippe...
Assalam alaikkum...assalam alaikkum....

Aadyathe kappalil vannathu soapu cheeppu kannaadi
Aadyathe kappalil vannathu soapu cheeppu kannaadi...
Pinnathe kappalil vannathu thookku changala thuppaakki
Aadyathe kappalil vannathu soapu cheeppu kannaadi...
Pinnathe kappalil vannathu thookku changala thuppaakki
Thookku changala thuppaakki....

Saayippe saayippe...
Assalam alaikkum...assalam alaikkum....
Saayippe saayippe...
Assalam alaikkum...assalam alaikkum....
Language: Malayalam

ഓ...ഓ....ഓ......
സായിപ്പേ സായിപ്പേ..
സായിപ്പേ സായിപ്പേ....
അസ്സലാമലൈക്കും...അസ്സലാമലൈക്കും...
സായിപ്പേ സായിപ്പേ..
സായിപ്പേ സായിപ്പേ....
അസ്സലാമലൈക്കും...അസ്സലാമലൈക്കും...

കൊല്ലക്കുടിയിൽ തൂശി വില്‍ക്കണ സായിപ്പേ
കൊല്ലക്കുടിയിൽ തൂശി വില്‍ക്കണ സായിപ്പേ...
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ..
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ....
കൊച്ചി കണ്ടു്....ഹോയ് കൊടകു കണ്ടു്
കൊച്ചി കണ്ടു് കൊടകു കണ്ടു്
കൊതി പിടിച്ചോ സായിപ്പേ..
കൊതി പിടിച്ചോ സായിപ്പേ....

സായിപ്പേ സായിപ്പേ....
അസ്സലാമലൈക്കും...അസ്സലാമലൈക്കും...

ആദ്യത്തെ കപ്പലില്‍ വന്നതു് സോപ്പു ചീപ്പു കണ്ണാടി
ആദ്യത്തെ കപ്പലില്‍ വന്നതു് സോപ്പു ചീപ്പു കണ്ണാടി...
പിന്നത്തേ കപ്പലില്‍ വന്നതു് തൂക്കുചങ്ങല തുപ്പാക്കി
ആദ്യത്തെ കപ്പലില്‍ വന്നതു് സോപ്പു ചീപ്പു കണ്ണാടി...
പിന്നത്തേ കപ്പലില്‍ വന്നതു് തൂക്കുചങ്ങല തുപ്പാക്കി....
തൂക്കുചങ്ങല തുപ്പാക്കി.....

സായിപ്പേ സായിപ്പേ....
അസ്സലാമലൈക്കും...അസ്സലാമലൈക്കും...
സായിപ്പേ സായിപ്പേ....
അസ്സലാമലൈക്കും...അസ്സലാമലൈക്കും...
Movie/Album name: Kaappirithuruthu
Artists