ശ്രാവണപ്പുലരി വന്നു ഒരു താമരപ്പൂ തന്നു ചുണ്ടോടടുപ്പിച്ച നേരം അതു ചെണ്ടല്ല മുഖമാണെന്നറിഞ്ഞു ശ്രാവണപ്പുലരി വന്നു
ആദ്യത്തെ ചുംബനത്തിൻ ഈണം അനുരാഗ പൂന്തേനാം നാണം എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം ചാമര തെന്നൽ വന്നു ഒരു രാമച്ച വിശറി തന്നു മാറത്തു വീശിയ നേരം അതു മായാത്ത കുളിരാണെന്നറിഞ്ഞു (ശ്രാവണ)
ഉം..ഉം.. ആദ്യത്തെ ലയനത്തിൻ താളം അഭിലാഷ പൊന്നാറ്റിൻ ഓളം എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം രാഗിണി സന്ധ്യ വന്നു ഒരു താരക മാല തന്നു മാറത്തു ചാർത്തിയ നേരം അതു മാദക മണിയാണെന്നറിഞ്ഞു (ശ്രാവണ)
Movie/Album name: Anthardaaham
Sentence Summary:Anthardaaham (1977) is a Malayalam film centered on the life and emotional turmoil of a woman named Sridevi, exploring themes of love, loss, and inner conflict.
Song Credits: Sung by K. J. Yesudas; Lyrics by Sreekumaran Thampi; Music composed by M. K. Arjunan.
Musical Style: Melancholic Carnatic-based melody with a semi-classical film-music treatment typical of 1970s Malayalam cinema.
Raga Details: Based on the Hindustani raga Bageshri (known in Carnatic as Revathi), evoking a mood of longing and pathos; the raga is associated with the late-night/early-morning rasa of separation.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer); film directed by I. V. Sasi.
Awards & Recognition: No specific award information available for this song.
Scene Context: The song appears as a reflective/emotional piece depicting the heroine's yearning and inner sorrow, suited to the film's theme of psychological and emotional depth (as suggested by the title, meaning "inner darkness" or "internal eclipse").