സൂര്യനെന്റെ മുന്നിലോ...വിരിഞ്ഞ പൂവിലെ എകയായിരുന്ന കുഞ്ഞു മഞ്ഞുതുള്ളി നീ.... മഞ്ഞുതുള്ളിയെന്നെയോ....തലോടി മെല്ലെ നീ സ്വര്‍ണ്ണവര്‍ണ്ണമുള്ള നല്ല കമ്മലാക്കുമോ... കണ്ണും കാതും നിന്നെ തേടി വന്നതല്ലേ.... കള്ളന്‍ നിന്നെ ഞാനും കണ്ടറിഞ്ഞതല്ലേ.... പൊന്നേ ചന്ദമുള്ളതൊക്കെയെന്റെ സ്വന്തമല്ലേ.... നിനക്കു വേണ്ടതെന്റെ ചുണ്ടുകൊണ്ടൊരുമ്മയല്ലേ.... കണ്മണീ....... കൊഞ്ചിവന്നൊരെന്റെ സുന്ദരീ...... എന്റെ മാത്രമല്ലേ സുന്ദരീ......
പാതിയായ രാവിലോ...പളുങ്കുമേടയില്‍ പാല്‍നിലാവുരുമ്മി നിന്ന പാരിജാതമേ.... പാരിജാതമെന്നിലെ കുരുന്നു കുമ്പിളില്‍ ചന്ദനം വിളമ്പി നിന്ന മൂകതാരമേ.... പണ്ടേ ഞാനോ നിന്നെ കണ്ടറിഞ്ഞതല്ലേ..... പട്ടും കൊണ്ടേ പോരാന്‍ നീ ഒരുങ്ങിയില്ലേ... പണ്ടേ മാരനെന്ന പേരെനിക്കു സ്വന്തമല്ലേ... വിരിഞ്ഞ മാറിലുള്ള ചൂടെനിക്കു മാത്രമല്ലേ.... കണ്മണീ....... (പഞ്ചസാരവാക്കെറിഞ്ഞു....)