Then nilaa poovinnullam kavarum ilam kaatte... Ee vazhi poruu kaatte...veruthe alayaathe... Aarum kaanaa thanuviralaal kanivode Neerum nenchil thazhukaamo...alivode....
Pakalinte thoovella viri neekki Azhakolum poompulli chirakode... Uyaruu nee ennomale... Oliminni neelunna puzha pole Oru nalla paattinte shruthi pole Ozhukuu nee priya thozhee...
Then nilaa poovinnullam kavarum ilam kaatte... Ee vazhi poruu kaatte...veruthe alayaathe... Aarum kaanaa thanuviralaal kanivode Neerum nenchil thazhukaamo...alivode....
Language: Malayalam
തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ.... ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ... ആരും കാണാ തണുവിരലാൽ കനിവോടെ.. നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ...
ഈ രാവിൽ കൂട്ടായി ഞാനില്ലയോ... ഞാൻ പാടും താരാട്ടുപാട്ടില്ലയോ ചിരി തൂകൂ നീ എൻ ജീവനേ... കിനാപ്പാടമൊന്നായ് പൂക്കില്ലയോ.. നിനക്കായ് പൂമെത്ത നീർത്തില്ലയോ മിഴിമൂടു നീ ആരോമലേ...
തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ.... ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ... ആരും കാണാ തണുവിരലാൽ കനിവോടെ.. നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ...
പകലിന്റെ തൂവെള്ള വിരിനീക്കി അഴകോലും പൂമ്പുള്ളി ചിറകോടെ... ഉയരൂ നീ എന്നോമലേ... ഒളിമിന്നി നീളുന്ന പുഴപോലെ ഒരു നല്ല പാട്ടിന്റെ ശ്രുതിപോലെ ഒഴുകൂ നീ പ്രിയതോഴീ.....
തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ.... ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ... ആരും കാണാ തണുവിരലാൽ കനിവോടെ.... നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ......