Shyaamadharaniyil.....gaanasaraniyil....
Sanchari njaanoru sanchaari
Premaveena meettippaatum swapnavihaari....
(shyaamadharaniyill.....)
Shruthiyangalomanicha swaramaraalame
Surayuvaakkalumma vacha sumaparaagame
Unarunaroo peeyushasankethame
Jeevanil poovitum sangeethame....
Shyaamadharaniyil gaanasaraniyil....
Sanchaari njaanoru sanchaari
Premaveena meettippaatum swapnavihaari....
Kavithapole punchiricha kanakakaalyame...
Harithabhoomi chootininna madhuramaalyame...
Unarunaroo raagaardrasankalpame...
Jeevanil poovitum sangeethame...
Shyaamadharaniyil gaanasaraniyil....
Sanchari njaanoru sanchaari....
Premaveena meettippaatum swapnavihaari....
ശ്യാമധരണിയില്‍.....ഗാനസരണിയില്‍...
സഞ്ചാരി ഞാനൊരു സഞ്ചാരി
പ്രേമവീണ മീട്ടിപ്പാടും സ്വപ്നവിഹാരി....
(ശ്യാമധരണിയില്‍.....)
ശ്രുതിലയങ്ങളോമനിച്ച സ്വരമരാളമേ
സുരയുവാക്കളുമ്മ വച്ച സുമപരാഗമേ
ഉണരുണരൂ പീയൂഷസങ്കേതമേ
ജീവനില്‍ പൂവിടും സംഗീതമേ....
ശ്യാമധരണിയില്‍.....ഗാനസരണിയില്‍...
സഞ്ചാരി ഞാനൊരു സഞ്ചാരി
പ്രേമവീണ മീട്ടിപ്പാടും സ്വപ്നവിഹാരി....
കവിതപോലെ പുഞ്ചിരിച്ച കനകകാല്യമേ
ഹരിതഭൂമി ചൂടിനിന്ന മധുരമാല്യമേ
ഉണരുണരൂ രാഗാര്‍ദ്രസങ്കല്പമേ...
ജീവനില്‍ പൂവിടും സംഗീതമേ....
ശ്യാമധരണിയില്‍.....ഗാനസരണിയില്‍...
സഞ്ചാരി ഞാനൊരു സഞ്ചാരി
പ്രേമവീണ മീട്ടിപ്പാടും സ്വപ്നവിഹാരി....
Movie/Album name: Sanchaari
Artists