Paahimaadhava paahi keshava
Paahinandakumaara
Paahi maam yadunaadha mukunda
Paahipaahi muraare
Pathithapaavana paapavimochana
Paahimaam manivarnna
Paarinaake samaasrayam nin
Paadapathmam kanna
Kamalalochana kamsanisoodana
Kaamyavaradaa kanna
Kadananaashana srithajana valsala
Kaarmukilkkodi varnna
Hridayaspandanam raappakal hariyude
Naamamanthranamaatte
Mizhiyilennum madhuhara ninnude
Madhuragarjjanamaatte
പാഹിമാധവ പാഹി കേശവ
പാഹിനന്ദകുമാരാ
പാഹിമാം യദുനാഥാമുകുന്ദാ
പാഹിപാഹി മുരാരേ
പതിതപാവന പാപവിമോചന
പാഹിമാം മണിവര്‍ണ്ണാ
പാരിനാകെ സമാശ്രയം നിന്‍
പാദപത്മം കണ്ണാ
കമലലോചന കംസനിസൂദന
കാമ്യവരദാ കണ്ണാ
കദനനാശന ശ്രിതജന വത്സല
കാര്‍മുകില്‍ക്കൊടി വര്‍ണ്ണാ
ഹൃദയസ്പന്ദനം രാപ്പകല്‍ ഹരിയുടെ
നാമമന്ത്രണമാട്ടെ
മിഴിയിലെന്നും മധുഹരനിന്നുടെ
മധുരഗര്‍ജ്ജനമാട്ടെ
Movie/Album name: Poojakkedukkaatha Pookkal
Artists