Rathipathiyaay njaanrikil rithumathiyaay malanirakal
Pulakathin thirayilaki madhuram nee pakaruu
Rathipathiyaay njaanrikil rithumathiyaay malanirakal
Pulakathin thirayilaki maduram nee pakaruu
Rathipathiyaay njaanrikil rithumathiyaay malanirakal
Shaarada sandhyayil shaaswatha snehamaay
Priyathramennarikil nee varuu..varuu..varuu..varuu..
Sukham..sukham..sukham..sukham..
Tharuu..tharuu..tharuu..tharuu..
Ee sumavediyil haa..kulirmazha peyyukayaay
Manassil...manassil...
Madhupakaraan....madhupakaraan....
Rathipathiyaay njaanrikil rithumathiyaay malanirakal
Maadaka velayaay madhuravikaaramaay
Priya sakhi nin chodikalil varuu..varuu..varuu..varuu..
Sukham..sukham..sukham..sukham..
Tharuu..tharuu..tharuu..tharuu..
Neeyenikkekukille...then mazha thookukille..
Neeyenikkekukille...then malar thookukille..
Arikil....arikil....
Oru shruthiyaay...oru shruthiyaay...
Rathipathiyaay njaanrikil rithumathiyaay malanirakal
Pulakathin thirayilaki madhuram nee pakaruu
Rathipathiyaay njaanrikil rithumathiyaay malanirakal
Ahahaa....ahahaa....ahahaa....ahahaa....
La la laa....la la laa....la la laa....la la laa....
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ.......
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ.......
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
ശാരദ സന്ധ്യയില്‍ ശാശ്വത സ്നേഹമായ്
പ്രിയതരമെന്നരികില്‍ നീ വരൂ..വരൂ..വരൂ..വരൂ..
സുഖം..സുഖം..സുഖം..സുഖം..
തരൂ..തരൂ..തരൂ..തരൂ..
ഈ സുമവേദിയില്‍ ഹാ..കുളിര്‍മഴ പെയ്യുകയായ്
മനസ്സില്‍...മനസ്സില്‍...
മധു പകരാന്‍ ....മധു പകരാന്‍
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
മാദക വേളയായ് മധുരവികാരമായ്
പ്രിയ സഖി നിന്‍ ചൊടികളില്‍ വരൂ..വരൂ..വരൂ..വരൂ..
സുഖം..സുഖം..സുഖം..സുഖം..
തരൂ..തരൂ..തരൂ..തരൂ..
നീയെനിക്കേകുകില്ലേ...തേന്‍ മഴ തൂകുകില്ലേ
നീയെനിക്കേകുകില്ലേ...തേന്‍മലര്‍ തൂകുകില്ലേ
അരികില്‍ ....അരികില്‍ ....
ഒരു ശ്രുതിയായ്...ഒരു ശ്രുതിയായ്...
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ......
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍
അഹഹാ....അഹഹാ....അഹഹാ...അഹഹാ....
ലലലാ....ലലലാ...ലലലാ...ലലലാ....
Movie/Album name: Aazhikkoru Muthu
Artists