SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Onnamkili ponnankili vannankili maavinmel.. Randamkili kandu kothikondu varavundapol Moonaamkili naalam kili ennaathathilera kili Angadu kothingadu kothaay.... Kilichundan maampazhamaey kili kotha thenpazhamey Thalir chundil poothiri muthay chippiyil Enne kaathuvecho... (onnamkili) Nee maranno poyoru naal eerila pol naam iruper Othupalleel othuchernnu aeriyanalu Poyathalle... Nee maranno poyoru naal eerila pol naam iruper Othupalleel othuchernnu aeriyanalu Poyathallae... Annu nee kadichu paathi thannu Ponnukinavin kannimaanga.. Orthirinnu kaathirunnu Jeevithammaake neeridumbol... Nee pachathuruthaay...swapnathurumbay Khalbilirunnu.... Kilichundan maampazhamaey Kili kotha thenpazhamey Thalir chundil poothiri muthay chippiyil Enne kaathuvecho... Onnamkili ponnamkili vannankili maavinmel.. Randamkili kandu kothikondu varavundapol Moonaamkili naalam kili ennaathathilera kili Angadu kothingadu kothaay.... Nee chirikkum chundilaakey Chelukal pootha naalu vannu Then puralum mullu pole Naam arinjaadya vembalode.... Innu maanchuna pol pollidunnu Nee kadamthannorumma ellam.. Thoni onnil nee akannu Ikkare njan oraalnizhalay... Nee vannethidum naal Ennithudangi kannukalangi... Kilichundan maampazhamaey Kili kotha thenpazhamey Thalir chundil poothiri muthay chippiyil Enne kaathuvecho... (onnankili) ഒന്നാംകിളി പൊന്നാൺകിളി വന്നാൺകിളി മാവിന്മേൽ രണ്ടാംകിളി കണ്ടു കൊതികൊണ്ടുവരവുണ്ടപ്പോൾ മുന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ് കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെക്കാത്തുവെച്ചു (ഒന്നാംകിളി) നീമറന്നോപോയൊരുനാൾ ഈരിലപോലെ നാമിരുപേർ ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ (നീമറന്നോ) നീമറന്നോപോയൊരുനാൾ ഈരിലപോലെ നാമിരുപേർ ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ അന്ന് നീ കടിച്ചു പാതി തന്നു പൊന്നുകിനാവിൻ കണ്ണിമാങ്ങ ഓർത്തിരുന്നുകാത്തിരുന്നു ജീവിതമാകെ നീറിടുമ്പോൾ നീ പച്ചത്തുരുത്തായ് സ്വപ്നതുരുമ്പായ് ഖൽബിലിരുന്നു (കിളിച്ചുണ്ടൻ)(ഒന്നാംകിളി) നീചിരിക്കും ചുണ്ടിലാകെ ചേലുകൾപൂത്തനാളുവന്നു തേൻപുരളും മുള്ളുപോലെ നാമറിഞ്ഞാദ്യവെമ്പലോടെ (നീചിരിക്കും) ഇന്നുമാഞ്ചുണപോൽ പൊള്ളിടുന്നു നീകടംതന്നോരുമ്മയെല്ലാം തോണിയൊന്നിൽ നീയകന്നു ഇക്കരെഞാനോ നിൻനിഴലായ് നീവന്നെത്തിടുംനാൾ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി (കിളിച്ചുണ്ടൻ)(ഒന്നാംകിളി)
Movie/Album name: Kilichundan Mambazham
Artists