Aananda sooname...shaantham ee raavil Thoomadhuvolum swaantha sushamaye Daarunamaayi sahaja vinayathin ithalaay.... Enthinu paazhil moodiveppu hey sudhaamayee... (kanninu punyamekum....)
Language: Malayalam
കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ മധുരരാഗ ധാരയെന്തേ... തൂകിടാതെ നാഥേ..... മൗനമാർന്നു മേവുകയോ.... നീ പ്രഭാതമേ വാ... മൗനമാർന്നു മേവുകയോ.... നീ പ്രഭാതമേ വാ... കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ...