Urukiyurukiyeriyumee mezhukuthirikalil
Azhalinirulil idarumee tharala mizhikalil
Madhurithamaay pakarukille
Hridaya saanthwana geetham..
Sughada saanthwana geetham..
Urukiyurukiyeriyumee mezhukuthirikalil
Akale vinnin veedhiyil
Aardra raathriyil
Mazhamukilil maanjupom sneha thaarame
Thalarnnurangaan thaaraattundo
Thaanthamaameenamundo...thaanthamaameenamundo..
Urukiyurukiyeriyumee mezhukuthirikalil...
Alayariyaathoniyil alayum yaathrayil
Thuzhamurinju poyoren mookaswapname
Akaleyetho theerangalundo
Abhaya kudeeramundo... abhaya kudeeramundo...
(urukiyurukiyeriyumee....)
ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ
ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം
അകലെ വിണ്ണിന്‍ വീഥിയില്‍
ആര്‍ദ്രരാത്രിയില്‍
മഴമുകിലില്‍ മാഞ്ഞുപോം സ്നേഹതാരമേ
തളര്‍ന്നുറങ്ങാന്‍ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ?
അലയറിയാത്തോണിയില്‍ അലയും യാത്രയില്‍
തുഴമുറിഞ്ഞു പോയൊരെന്‍ മൂകസ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ?
Movie/Album name: Lelam
Artists