Kudukuduthira Kummi

1968
Lyrics
Language: English

Kudu kudu kudu kudu kudu....

Kudukuduthira kummiyadithira
Kuthiyottathirakal
Kudukudukalikkodiyanayunnu koodiyaattathirakal

Sulluparanju kaikkaathe nilkkunnu
Kallan kadaltheeram
Kallane kayyilothukkaan kothikkunnu
Mandan kalithennal...mandan kalithennal

Puthanikkinginithaalavumaay nammal nritham chavittumpol
Ethippidikkan kothikkunna koottarum othupdichalum
Language: Malayalam

കുടുകുടുകുടുകുടുകുടുകുടുകുടുകുടു നീ (2)
കുടുകുടുകുടുകുടുകുടുകുടുകുടുകു

കുടുകുടുത്തിര കുമ്മിയടിത്തിര കുത്തിയോട്ടത്തിരകള്‍
കുടുകുടുകളിക്കൊടിയണയുന്നു കൂടീയാട്ടത്തിരകള്‍
(കുടുകുടുത്തിര)

കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2)
കുടുകുടുകുടുകുടുകുടുകുടുകുടുകു

സുല്ലു പറഞ്ഞു കളിക്കാതെ നില്‍ക്കുന്നു കള്ളന്‍ കടല്‍ത്തീരം (2)
കള്ളനെ കയ്യിലൊതുക്കാന്‍ കൊതിയ്ക്കുന്നു
മണ്ടന്‍ കളിത്തെന്നല്‍ മണ്ടന്‍ കളിത്തെന്നല്‍
(കള്ളനെ)

കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2)
കുടുകുടുകുടുകുടുകുടുകുടുകുടുകു
(കുടുകുടുത്തിര)

പുത്തണിക്കിങ്ങിണിത്താളവുമായി നമ്മള്‍ നൃത്തം ചവിട്ടുമ്പോള്‍ (2)
എത്തിപ്പിടിക്കാന്‍ കൊതിയ്ക്കുന്ന കൂട്ടരും ഒത്തു പിടിച്ചാലും (2)

കുടുകുടുകുടുകുടുകുടുകുടുകുടുകുവേ.... (2)
കുടുകുടുകുടുകുടുകുടുകുടുകുടുകു
(കുടുകുടുത്തിര)

കുടുകുടുകുടുകുടുകുടുകുടുകുടുകുകുടു.. ഹ്.. ചത്തൂ..
Movie/Album name: Love In Kerala
Artists