ഹണിയും മൂണും ഒഴുകി നടക്കും മധുവിധു രാത്രി മധുവിധു രാത്രി മണിമണി പോലൊരു കാമിനി തന്നുടെ ഒന്നാം രാത്രി ഒന്നാം രാത്രി നവമി ചന്ദ്രിക നൃത്തം വെയ്ക്കും വാസന്ത രാത്രി നമ്മൾ ലഹരിയിൽ ആടിപ്പാടും സംഗീത രാത്രി സംഗീത രാത്രി ഫലല്ലാ ഫലലാലാലാ ഫലല്ലാ ഫലലാലാലാ (2) ഫലല ഫലല ഫലല ഫലല ഫലലലലാലാ ഫലലലല (മുന്തിരിച്ചാർ....)
പുതുമണവാളൻ ചെന്നിടുമിപ്പോൾ പുത്തൻ മണിയറയിൽ പുത്തൻ മണിയറയിൽ മണവാട്ടിയ്ക്ക് പകർന്നു കൊടുക്കും പൂന്തേൻ ചുണ്ടിണയിൽ പൂന്തേൻ ചുണ്ടിണയിൽ ഇനിയവൻ അവളുടെ കരവലയത്തിൽ എന്നും തടവറയിൽ അവർക്കു വെണ്ടി പാനം ചെയ്യാൻ പാത്രം നിറയട്ടെ പാത്രം നിറയട്ടെ ഫലല്ലാ ഫലലാലാലാ ഫലല്ലാ ഫലലാലാലാ (2) ഫലല ഫലല ഫലല ഫലല ഫലലലലാലാ ഫലലലല (മുന്തിരിച്ചാർ....)