Pirakilaaro Vilicho

2024
Lyrics
Language: English

 പിറകിലാരോ വിളിച്ചോ...മധുരനാരാഗം പൂത്തോ...
അകലെ മുകിലിന് പിറകിൽ പനിമതി വെറുതെ എന്തിനൊളിച്ചൂ...
മുറിയിൽ കതകിന് വെളിയിലൊരു കിളി പതിയെ ഒന്നു ചിലച്ചു.

ഒരിക്കൽ ഒന്നാറ്റിൻ കരയിൽ നിൽക്കെ...
ചിരിക്കും പൂങ്കാറ്റെൻ അരികിൽ വന്നു...
നീല രാവിൻ നിലാവിൽ നീന്തി ഇന്നാരോ കിനാവിൽ വന്നാറാടി പൊന്നാത്തിരയിൽ വാർമതിയോ വാനിലെ വാരൊളീ ചിമിഴോ...
വാതിൽ വരെ... കോലമിടും രാവിന്റെ മാന്താര മലരിതൾ താരകളോ...

നിഴലിൻ തണലില് വിരിയും മലരിനെ വെറുതെ എന്തു വിളിക്കും.

( പിറകിൽ ആരോ....)

അകലെ മുകിലിന് പിറകിൽ പനിമതി വെറുതെ എന്തിനൊളിച്ചു ...

Language: Malayalam

Movie/Album name: Pavi Care Taker
Artists