SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa....aa... Prabhaathamaakunna prakaashame... Pradoshamaakunna nashtaswapnangale... Prabhaathamaakunna prakaashame... Pradoshamaakunna nashtaswapnangale... Dikkariyaathe kaliyodangale... Kaalathinakkare kaaval naalangalaakumo... Prabhaathamaakunna prakaashame... Pradoshamaakunna nashtaswapnangale... Kaazhchakalillaathe...kanavukalillaathe... Karayaan vidhicha pulkkodiye.. Kaazhchakalillaathe...kanavukalillaathe... Karayaan vidhicha pulkkodiye... Kaanaatha daivangale kaikooppi Alayunna vezhaampalallo njaan... Prabhaathamaakunna prakaashame... Pradoshamaakunna nashtaswapnangale... Dikkariyaathe kaliyodangale... Kaalathinakkare kaaval naalangalaakumo... Prabhaathamaakunna prakaashame... Pradoshamaakunna nashtaswapnangale... ആ...ആ...ആ....ആ... പ്രഭാതമാകുന്ന പ്രകാശമേ... പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ... പ്രഭാതമാകുന്ന പ്രകാശമേ... പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ... ദിക്കറിയാതെ കളിയോടങ്ങളേ... കാലത്തിനക്കരെ കാവൽനാളങ്ങളാകുമോ... പ്രഭാതമാകുന്ന പ്രകാശമേ... പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ...... കാഴ്ചകളില്ലാതെ...കനവുകളില്ലാതെ... കരയാൻ വിധിച്ച പുൽക്കൊടിയേ.. കാഴ്ചകളില്ലാതെ...കനവുകളില്ലാതെ... കരയാൻ വിധിച്ച പുൽക്കൊടിയേ.. കാണാത്ത ദൈവങ്ങളെ കൈകൂപ്പി അലയുന്ന വേഴാമ്പലല്ലോ ഞാൻ... അലയുന്ന വേഴാമ്പലല്ലോ ഞാൻ...... പ്രഭാതമാകുന്ന പ്രകാശമേ... പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ... ദിക്കറിയാതെ കളിയോടങ്ങളേ... കാലത്തിനക്കരെ കാവൽനാളങ്ങളാകുമോ... പ്രഭാതമാകുന്ന പ്രകാശമേ... പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ......
Movie/Album name: Mizhi
Movie Summary
Mizhi (2013) is a Malayalam film centered on a woman named Mizhi and the emotional and social struggles she faces, with the narrative exploring themes of love, loss, and resilience through its music-driven storytelling.
Song Credits
- Song: Prabhathamakunna
- Film: Mizhi (2013)
- Language: Malayalam
- Genre: Film soundtrack (playback song)
Musical Style
Melodic, semi-classical-flavored Malayalam film song with a devotional and contemplative tone, built around a dawn/awakening motif.
Raga Details
Not available.
Key Artists Involved
Not available.
Awards & Recognition
Not available.
Scene Context
Not available.
Artists