Pakalkkinaavoru

1983
Lyrics
Language: English

�pakalkinavoru pakshi-en
Pakalkinavoru pakshi
Parannu parannu paarinadakkum
Pakalkinavoru pakshi

Vinnilulloru vrundhavaniyil
Virunninennum pokum
Panchavarnachirakum thedi
Panjarangal kerum

Kaathirikkan inayillatha
Kaattumainayeppole
Chekkirikkan koodillathe
Chirakodinju veezhum
Language: Malayalam

പകല്‍ക്കിനാവൊരു പക്ഷി -എന്‍
പകല്‍ക്കിനാവൊരു പക്ഷി
പറന്നു പറന്നു പാറിനടക്കും
പകല്‍ക്കിനാവൊരു പക്ഷി

വിണ്ണിലുള്ളൊരു വൃന്ദാവനിയില്‍
വിരുന്നിനെന്നും പോകും
പഞ്ചവര്‍ണ്ണച്ചിറകും തേടി
പഞ്ജരങ്ങള്‍ കേറും

കാത്തിരിക്കാന്‍ ഇണയില്ലാത്ത
കാട്ടുമൈനയെപ്പോലെ
ചേക്കിരിക്കാന്‍ കൂടില്ലാതെ
ചിറകൊടിഞ്ഞുവീഴും
Movie/Album name: Enikku Vishakkunnu
Artists