Innaleyennoru poovinteyullil Njaaninnum urangaathirippuu... Innaleyennoru poovinteyullil Njaaninnum urangaathirippuu... Oru thulli manjaay olippuu... Oru kuri nee varuu kaatte... Cheru puli madhuram veezhthaan... Oru kuri nee varuu kaatte... Ormma than oonjaalilaattaan...enne Ormma than oonjaalilaattaan.....
Maranjathenthe..doore doore Ammathaaraattaay oru kaalaam...(2) Pakaruka nenchile madhu chashakangalil Padarum vishaada swaram... Pakaruka nenchile madhu chashakangalil Padarum vishaada swaram... Pani gaa rii saa... Risa gaa..mapa ga rii Saa...nidha pama ga rii Nisa gaa rii sa....
Nilaavupole nee...anayumenno ee Nishayude nizhal veedhiyil...(2) Maunathil ninnoru madhura gaanamaay Enne nee unarthumenno... Maunathil ninnoru madhura gaanamaay Enne nee unarthumenno... Aa...aa...aa...aa....
Language: Malayalam
ഇന്നലെയെന്നൊരു പൂവിന്റെയുള്ളിൽ ഞാനിന്നും ഉറങ്ങാതിരിപ്പൂ... ഇന്നലെയെന്നൊരു പൂവിന്റെയുള്ളിൽ ഞാനിന്നും ഉറങ്ങാതിരിപ്പൂ... ഒരു തുള്ളി മഞ്ഞായ് ഒളിപ്പൂ... ഒരു കുറി നീ വരൂ കാറ്റേ... ചെറു പുളി മധുരം വീഴ്ത്താൻ... ഒരു കുറി നീ വരൂ കാറ്റേ... ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ...എന്നെ ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ.....
നിലാവുപോലെ നീ...അണയുമെന്നോ ഈ നിശയുടെ നിഴൽവീഥിയിൽ...(2) മൗനത്തിൽ നിന്നൊരു മധുരഗാനമായ് എന്നെ നീ ഉണർത്തുമെന്നോ... മൗനത്തിൽ നിന്നൊരു മധുരഗാനമായ് എന്നെ നീ ഉണർത്തുമെന്നോ... ആ...ആ...ആ...ആ....