�oduvileeyathrathannoduvilen nizhalinte
Madiyil njanorunaal thalarnnu veezhum!
Orupidiyormmakal mukarnnu njan paadum,
Oru gaanam,ee hamsaganam!
Poovil nilavil
Poornendhumukhikalil
Souvarnnamunthirippathrangalil
Kevalasoundharyathin-
Maadaka lahari thedi
Jeevithamorulsavamennu paadee
(nandhi!en jeevithame ,nandhi !- nee
Thannathinellam nandhi!?
(oduvilee yathrathan....)
Ee vazhivakkil kandu!
Thooverppil,kannuneeril
Poovidum veroru soundharyam njan!
Jeevanedhahippikkum
Snehadhu:khangalaanee-
Bhoovinte laavanyamennu paadee;
Njaninnu padee;
(nandhi!en jeevithame ,nandhi !- nee
Thannathinellam nandhi!?
(oduvilee yathrathan....)
�oduvileeyathrathannoduvilen nizhalinte
ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും
ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നുഞാന്‍ പാടും
ഒരുഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണേന്ദുമുഖികളില്‍
സൌവര്‍ണ്ണമുന്തിരിപ്പാത്രങ്ങളില്‍
കേവലസൌന്ദര്യത്തിന്‍ മാദക ലഹരിതേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാനന്നു പാടീ....
(ഒടുവിലീ യാത്രതന്‍...)
ഈവഴിവക്കില്‍ കണ്ടു!
തൂവേര്‍പ്പില്‍ കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍
ജീവനെ ദഹിപ്പിയ്ക്കും സ്നേഹദു:ഖങ്ങളാണീ
ഭൂവിന്റെ ലാവണ്യമെന്നു പാടീ
ഞാനിന്നു പാടീ
(ഒടുവിലീ യാത്രതന്‍...)
Movie/Album name: Yudhakaandam
Artists