SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
O..... Vazhiyorathenno uyirekiyakanno Kadamezhuthiyoriravin sangamam (vazhiyorathenno) Karal vingi thengum kanivinnura thedum Kadanathin kadhayee jeevitham Gathiyariyaathengo ozhukum puzhayee maanasam Thaliraniyaathenno kozhiyum dalamee souhridam O..... (vazhiyorathenno) (karal vingi thengum) Kaalame nin kaikalile kaliveenayaakum maanavan Theerthidunnu knneerin nanavaarnna nombara raagangal Lokame nin maayaajaalam poleyente ormmakal Poy maranju iravum pakalum thiriyaathulloru yaathrayil Thedi njaan nadannu swarggam neeyenikku nalki dukham Paadi vaadi veezhumbol odiyethumennu kothichu Paazhkkinaakkal koottinaakki poyi doore nee (vazhiyorathenno) (karal vingi thengum) Aavathillee jeevitha yaathrabhaaramee chumalil sadaa Peridumbol idarunnu padam ekumo thunayee vazhi Nerinnuravayilninnumithiri daahajalamee kaikalil Ekumo varalunnu chundukal venda vere vinmukham Ninnilellaam aliyumbozhum enthino njaan uzhalunnu Pinneyellaamakalumbozhum onnumillaathalayunnu Kannuneeru thudaykkaaniniyum varumo pularikal (vazhiyorathenno) (karal vingi thengum) Vazhiyorathenno uyirekiyakanno Kadamezhuthiyoriravin sangamam (vazhiyorathenno) Karal vingi thengum kanivinnura thedum Kadanathin kadhayee jeevitham Gathiyariyaathengo ozhukum puzhayee maanasam Thaliraniyaathenno kozhiyum dalamee souhridam O..... (vazhiyorathenno) (karal vingi thengum) (സ്ത്രീ) ഓ... വഴിയോരത്തെന്നോ ഉയിരേകിയകന്നോ കടമെഴുതിയൊരിരവിന് സംഗമം (സ്ത്രീ) (വഴിയോരത്തെന്നോ) (പു) കരള്‍ വിങ്ങിത്തേങ്ങും കനിവിന്നുറ തേടും കദനത്തിന്‍ കഥയീ ജീവിതം (സ്ത്രീ) ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം (പു) തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം ഓ... (പു) (വഴിയോരത്തെന്നോ) (സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും) (സ്ത്രീ) കാലമേ നിന് കൈകളിലേ കളിവീണയാകും മാനവന് തീര്‍ത്തിടുന്നു കണ്ണീരിന് നനവാര്‍ന്ന നൊമ്പര രാഗങ്ങള്‍ (പു) ലോകമേ നിന് മായാജാലം പോലെയെന്റെ ഓര്‍മ്മകള്‍ പോയു് മറഞ്ഞു ഇരവും പകലും തിരിയാതുള്ളൊരു യാത്രയില്‍ (സ്ത്രീ) തേടി ഞാന്‍ നടന്നു സ്വര്‍ഗ്ഗം നീയെനിക്കു നല്കി ദുഃഖം (പു) പാടിവാടി വീണീടുമ്പോള്‍ ഓടിയെത്തുമെന്നു കൊതിച്ചു (സ്ത്രീ) പാഴു്ക്കിനാക്കള് കൂട്ടിനാക്കി പോയി ദൂരേ നീ (പു) (വഴിയോരത്തെന്നോ) (സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും) (പു) ആവതില്ലീ ജീവിതയാത്രാഭാരമീ ചുമലില്‍ സദാ പേറിടുമ്പോള് ഇടറുന്നൂ പദം ഏകുമോ തുണയീ വഴി (സ്ത്രീ) നേരിനുറവയില് നിന്നുമിത്തിരി ദാഹജലമീ കൈകളില്‍ ഏകുമോ വരളുന്നു ചുണ്ടുകള്‍ വേണ്ട വേറെ വിണ്മുഖം (പു) നിന്നിലെല്ലാമലിയുമ്പോഴും എന്തിനോ ഞാന്‍ ഉഴലുന്നു (സ്ത്രീ) പിന്നെയെല്ലാമകലുമ്പോഴും ഒന്നുമില്ലാതലയുന്നു (പു) കണ്ണുനീര് തുടയ്ക്കാനിനിയും വരുമോ പുലരികള്‍ (സ്ത്രീ) (വഴിയോരത്തെന്നോ) (പു) (കരള്‍ വിങ്ങിത്തേങ്ങും) (സ്ത്രീ) ഗതിയറിയാതെങ്ങോ ഒഴുകും പുഴയീ മാനസം (പു) തളിരണിയാതെന്നോ കൊഴിയും ദലമീ സൗഹൃദം ഓ... (പു) (വഴിയോരത്തെന്നോ) (സ്ത്രീ) (കരള്‍ വിങ്ങിത്തേങ്ങും) O.....
Movie/Album name: Avan
Movie Summary: Avan (2010) is a Malayalam drama centered on a young man's journey of self-discovery and the relationships that shape his life, told with an emphasis on music and emotional reflection.
Song Credits:
- Song: "Vazhiyorathenno"
- Film: Avan (2010)
- Language: Malayalam
Musical Style: Melodic film song (filmi), soft and reflective in character.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists