SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Panineerppoykakal Mizhikal 1998
Panineer poykakal mizhikal Ilaneer thullikal mozhikal Kurunnu koovala pookkal Kuliraninja kinaakkal.... Madhura shaarike ninte Manassu maamayil thooval.... Kalabha kunkumam aniyumpol Karnnikaaram viriyumpol Pular nilaave nin kavilil Poothu nilkkum nava raagam.... Kadha paranjum kavitha paadiyum Kanniletho kothiyumaay nin Arikilanayaam njaan.... Aardra bhaavukamaay... Kaanaa venuvile paattin eenavumaay Kaattum koodanayaaraay.... Moham poovaniyaaraay.... (panineer poykakal....) Shishira noopura vaadikalil Shalabhamaay njaan anayumpol Pranayamuthirum thoomadhuvaay Peythirangi nin hridayam... Karalinullil kanavu korkkum Kasavu noolin izhakal neyyaan Kaathirippoo njaan.... Orthirippoo njaan.... Oro raathriyilum swapnam kandunaraan Neeyen nenchanayenam... Kaanaa ponnuzhiyenam.... (panineer poykakal....) പനിനീര്‍ പൊയ്കകള്‍ മിഴികള്‍ ഇളനീര്‍ തുള്ളികള്‍ മൊഴികള്‍ കുരുന്നു കൂവളപ്പൂക്കള്‍ കുളിരണിഞ്ഞ കിനാക്കള്‍.... മധുര ശാരികേ നിന്റെ മനസ്സു മാമയില്‍ തൂവല്‍.... കളഭ കുങ്കുമമണിയുമ്പോള്‍ കര്‍ണ്ണികാരം വിരിയുമ്പോള്‍ പുലര്‍നിലാവേ നിന്‍ കവിളില്‍ പൂത്തുനില്‍ക്കും നവരാഗം.... കഥപറഞ്ഞും കവിത പാടിയും കണ്ണിലേതോ കൊതിയുമായ് നിന്‍ അരികിലണയാം ഞാന്‍.... ആര്‍ദ്ര ഭാവുകമായ്... കാണാവേണുവിലെ പാട്ടിന്‍ ഈണവുമായ് കാറ്റും കൂടണയാറായ്.... മോഹം പൂവണിയാറായ്.... (പനിനീര്‍ പൊയ്കകള്‍....) ശിശിരനൂപുര വാടികളില്‍ ശലഭമായ് ഞാന്‍ അണയുമ്പോള്‍ പ്രണയമുതിരും തൂമധുവായ് പെയ്തിറങ്ങി നിന്‍ ഹൃദയം... കരളിനുള്ളില്‍ കനവു കോര്‍ക്കും കസവുനൂലിന്‍ ഇഴകള്‍ നെയ്യാന്‍ കാത്തിരിപ്പൂ ഞാന്‍.... ഓർത്തിരിപ്പൂ ഞാന്‍.... ഓരോ രാത്രിയിലും സ്വപ്നം കണ്ടുണരാന്‍ നീയെന്‍ നെഞ്ചണയേണം കാണാപ്പൊന്നുഴിയേണം.... (പനിനീര്‍ പൊയ്കകള്‍....)
Movie/Album name: Chenaparambile Aanakkaaryam
Sentence Summary: A young man from a village falls in love with a woman, and their romance unfolds against the backdrop of rural Kerala life and its traditional elephant-related culture.
Song Credits:
- Film: Chenaparambile Aanakkaaryam (1998)
- Lyrics: Not available
- Music: Not available
- Singer(s): Not available
Musical Style: Melodic Malayalam film song (filmi melody) with classical influences.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists