Kanna odiva..ayar paithalam..
Kanna odiva..ayar paithalam..
Kanne odiva..maya balanaam
Navaa madhava...aa..........
Navaa madhava...aa..aa.............
Navaa madhava..........,arikilodi vaa..
Navaa madhava...........arikilodi vaa.. (kanna..)
Orupidi chorum thumbilakkeerumai
Eeranam o...rmayil pongi vannethumee
Mathru dhu:kkangalkkashosame..khan.... (orupidi)(kannaa)
Kai balikkakkayum kannuneerthumbiyum
Paripparakkumee balikkadavil...
Paithrukangalkkoru punyodhakavumayi (kaibali)(kannaa..)
Kanna odiva..ayar paithalam..
കണ്ണാ ഓടിവാ ആയർ പൈതലാം
കണ്ണാ ഓടിവാ ആയർ പൈതലാം
കണ്ണേ ഓടിവാ മായാ ബാലനാം
നാവാമാധവാ
അരികിലോടിവാ
നാവാമാധവാ
അരികിലോടിവാ (കണ്ണാ)
ഒരുപിടിച്ചോറും തുമ്പിലക്കീറുമായ്
ഈറനാമോർമ്മയിൽ
പൊങ്ങിവന്നെത്തുമീ
മാതൃദു:ഖങ്ങൾക്കാശ്വാസമേകാൻ (ഒരുപിടി)
(കണ്ണാ)
കൈബലിക്കാക്കയും കണ്ണുനീർത്തുമ്പിയും
പാറിപ്പറക്കുമീ ബലിക്കടവിൽ
പൈതൃകങ്ങൾക്കൊരു
പുണ്യോദകവുമായി (കൈബലി)
(കണ്ണാ)
Movie/Album name: Shaantham
Artists