SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Raavu maayave...lola lolamaay Nee thalodave... Raavu maayave haay...lola lolamaay Nee thalodave... Chillu vaanin cherivoram Mulla megha chirakekum Thennaloru kunju kaliyode Kaathirikkum naalaayi... Maaranavano varavaayi Maariloru poovinithalode... Raavu maayave...nee thalodave... Mazhayude manassalle...haay Ninakkente manavaatti...haay Niramulla ninavoram...haay Chilampaninjaadaan vaa... (mazhayude manassalle....) Avalanivaniyil panineerithalil Kannima chimmum thulliyo... Pavizhangaluthirum panimathi nilavaay Ninnazhakozhiyaan njaan varaame... Mey minungum mey maasam Thooveyil pon chiriyode Nulliyatho manjukavil mele... Theninikkum gazhalaayi... Kaattilaliyum nin naadam Kaathiloru konchaloliyaayi.... Raavu maayave haay...lola lolamaay Nee thalodave...haay... Raavu maayave haay...lola lolamaay Nee thalodave...haay.... Ho chillu vaanin cherivoram Mulla megha chirakekum Thennaloru kunju kaliyode Kaathirikkum naalaayi... Maaranavano varavaayi Maariloru poovinithalode... Raavu maayave...nee thalodave... രാവു മായവേ...ലോല ലോലമായ് നീ തലോടവേ... രാവു മായവേ ഹായ്...ലോല ലോലമായ് നീ തലോടവേ... ചില്ലു വാനിൻ ചെരിവോരം മുല്ലമേഘച്ചിറകേകും തെന്നലൊരു കുഞ്ഞു കളിയോടെ കാത്തിരിക്കും നാളായി..മാരനവനോ വരവായി മാറിലൊരു പൂവിനിതളോടെ... രാവു മായവേ...നീ തലോടവേ... മഴയുടെ മനസ്സല്ലേ...ഹായ് നിനക്കെന്റെ മണവാട്ടി...ഹായ് നിറമുള്ള നിനവോരം...ഹായ് ചിലമ്പണിഞ്ഞാടാൻ വാ... (മഴയുടെ മനസ്സല്ലേ....) അവളണിവനിയിൽ പനിനീരിതളിൽ കണ്ണിമ ചിമ്മും തുള്ളിയോ.... പവിഴങ്ങളുതിരും പനിമതി നിലവായ് നിന്നഴകൊഴിയാൻ ഞാൻ വരാമേ മെയ് മിനുങ്ങും മെയ്‌മാസം തൂവെയിൽ പൊൻ ചിരിയോടെ നുള്ളിയതോ മഞ്ഞുകവിൾ മേലേ... തേനിനിക്കും ഗസലായി... കാറ്റിലലിയും നിൻ നാദം കാതിലൊരു കൊഞ്ചലൊലിയായി..... രാവു മായവേ...ലോല ലോലമായ് നീ തലോടവേ...ഹായ്... രാവു മായവേ...ലോല ലോലമായ് നീ തലോടവേ...ഹായ്...ഉ ഉ ഊ.... ഹോ ചില്ലു വാനിൻ ചെരിവോരം മുല്ലമേഘച്ചിറകേകും തെന്നലൊരു കുഞ്ഞു കളിയോടെ... കാത്തിരിക്കും നാളായി..മാരനവനോ വരവായി മാറിലൊരു പൂവിനിതളോടെ... രാവു മായവേ...നീ തലോടവേ...
Movie/Album name: Vetta
Movie Summary: Vetta is a 2016 Malayalam romantic drama about a young man whose life and relationships are tested by love, loss, and emotional conflict.
Song Credits: Song: "Raavumaayave"; Movie: Vetta (2016); Language: Malayalam.
Musical Style: Melodic romantic film song with soft, emotive orchestration.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists