Madhumathi madhumathi
Ithranaalum neeyorachumbitha pushpamaayirunnu (madhu)
Ee vijanalathaagruhathil ee vikaarasadanathil
Manassile munthiri thenkudam
Enikku neetti thannu nee (2) (madhu)
Ee mridulashilaa thalathil ee madaalasa nimishathil
Kanavile muthukalellaam
Enikku vaari thannu nee (2) (madhu)
മധുമതീ മധുമതീ
ഇത്രനാളും നീയൊരചുംബിത പുഷ്പമായിരുന്നൂ
മധുമതീ മധുമതീ
ഈ വിജനലതാഗൃഹത്തില്‍ ഈ വികാരസദനത്തില്‍
മനസ്സിലെ മുന്തിരിത്തേന്‍ കുടം
എനിക്കുനീട്ടിത്തന്നൂ നീ
എനിക്കുനീട്ടിത്തന്നൂ നീ...
മധുമതീ.......
ഈ മൃദുലശിലാതലത്തില്‍ ഈ മദാലസനിമിഷത്തില്‍
കനവിലെ മുത്തുകളെല്ല്ലാം
എനിക്കുവാരിത്തന്നൂ നീ
എനിക്കുവാരിത്തന്നൂ നീ...
മധുമതീ...........
Movie/Album name: Swapnabhoomi
Artists