La la Laletta

2018
Lyrics
Language: English

Njaan janichannu kettoru peru
Pinne aagoshamaayoru peru
Edamtholonnu melle charichu
Kalla kannonnirukki chirichu
Villanaayi avatharicha
Manjil virinja poove
Annu thottinnu vare
Nammude manasaake kavarnneduthe
Laaletta.. lalalaalaalaa laaletta
Lalalaalaalaa laaletta lalalaalaalaa
Laaletta lalalaalaalaa

Nenjilonnu mazhanananju
Anuraagatthen thiranju
Thoovaanathumbi pole paaridunnathum
Muttanaadin changeduthu chora monthi
Aaduthoma bullattileriyannu cheerivannathum
Pottichiriyude kilukkangalkkoppam
Ullu nonthoru bharathavum pole
Murukanaay puliyude koode
Chummaa kabadi kalichathum kande
Vismayamennathinu njangal nalkunna maruperu
Innolam thannathinu
Ennumee malayalam kaikooppunne
Laaletta lalalaalaalaa laaletta
Lalalaalaalaa laaletta lalalaalaalaa
Laaletta lalalaalaalaa
Laaletta lalalaalaalaa laaletta
Lalalaalaalaa laaletta lalalaalaalaa
Laaletta lalalaalaalaa
Laaletta.. lalalaalaalaa laaletta
Lalalaalaalaa laaletta lalalaalaalaa
Laaletta lalalaalaalaa
Language: Malayalam

ഞാൻ‍ ജനിച്ചന്നു കേട്ടൊരു പേര്
പിന്നെ ആഘോഷമായൊരു പേര്
ഇടംതോളൊന്ന് മെല്ലെ ചരിച്ച്
കള്ള കണ്ണൊന്നിറുക്കി ചിരിച്ച്
വില്ലനായി അവതരിച്ച
മഞ്ഞിൽ വിരിഞ്ഞ പൂവേ
അന്ന് തൊട്ടിന്ന് വരെ
നമ്മുടെ മനസ്സാകെ കവർന്നെടുത്തേ
ലാലേട്ടാ.. ലലലാലാലാ ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ

നെഞ്ചിലൊന്ന് മഴനനഞ്ഞ്
അനുരാഗത്തേൻ തിരഞ്ഞ്
തൂവാനത്തുമ്പി പോലെ പാറിടുന്നതും
മുട്ടനാടിൻ ചങ്കെടുത്ത് ചോര മോന്തി
ആടുതോമ ബുള്ളറ്റിലേറിയന്നു ചീറിവന്നതും
പൊട്ടിച്ചിരിയുടെ കിലുക്കങ്ങൾക്കൊപ്പം
ഉള്ളു നൊന്തൊരു ഭരതവും പോലെ
മുരുകനായ് പുലിയുടെ കൂടെ
ചുമ്മാ കബഡി കളിച്ചതും കണ്ടേ
വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്
ഇന്നോളം തന്നതിന്
എന്നുമീ മലയാളം കൈകൂപ്പുന്നേ
ലാലേട്ടാ ലലലാലാലാ ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ
ലാലേട്ടാ.. ലലലാലാലാ ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ
Movie/Album name: Mohan Lal
Artists