SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paadaam Paadaam Thakarum 1965
Padaam padaam thakarum karalin thanthrikal meetti paadaamallo njan Pandoru naaloru malavedan than paattil mayangi njan- 2 Madhura kinavukal kondoru maalika paduthuyarthi njan (paadam...) Aanandathin ponnudayaadakal aninju nilkkumbol Cheeriyananjoru sharamettayoo thakarnnu veenu njan Gaanathin madhu thedi chennoru maankidavine- 2 Karalu nurukki theruvilerinju kadannu poyi vedan (paadam...) പാടാം പാടാം തകരും കരളിന്‍ തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍ പണ്ടൊരു നാളൊരു മലവേടന്‍തന്‍ പാട്ടില്‍ മയങ്ങി ഞാന്‍ - 2 മധുരക്കിനാവുകള്‍ കൊണ്ടൊരു മാളിക പടുത്തുയര്‍ത്തി ഞാന്‍ (പാടാം...) ആനന്ദത്തിന്‍ പൊന്നുടയാടകള്‍ അണിഞ്ഞു നില്‍ക്കുമ്പോള്‍ ചീറിയണഞ്ഞൊരു ശരമേറ്റയ്യോ തകര്‍ന്നു വീണു ഞാന്‍ ഗാനത്തിന്‍ മധു തേടി ചെന്നൊരു മാന്‍ കിടാവിനെ - 2 കരളു നുറുക്കി തെരുവിലെറിഞ്ഞു കടന്നു പോയി വേടന്‍ (പാടാം ...)
Movie/Album name: Porter Kunjaali
Artists