മൗനം നിവേദ്യം നിൻ വിരിയുമധര നിധി തേടി നിൻ കണ്ണിൽ നിൻ മെയ്യിൽ രതി ഇന്ദു കാന്തമലിയും പോൽ മോഹം നീ ദേവൻ നിൻ നെഞ്ചിൽ വിണ്ണിലൊഴുകും ഞാൻ കൈയാൽ ഇരുകൈയാൽ വെൺ താരിൻ കനവിനിതൾ പോൽ ഞാൻ എന്‍റെ കനവിൽ വാ നറുമധുപനായി അല ഞൊറിയുമധു കരലയതമ ശ്രുതി മധുര മൗനം നിവേദ്യം നിൻ വിരിയുമധര നിധി തേടി കൈയാൽ ഇരുകൈയാൽ വെൺ താരിൻ കനവിനിതൾ പോൽ ഞാൻ
ദേവതാരു വിരിയും കാലമായി മിഥുനം കാറ്റ് കഥ പറഞ്ഞാൽ കാതിലാകെ അമൃതം നീലവാനം എന്‍റെ ഹൃദയം മേഘദൂത് തരുമോ ആത്മദളമായി എന്‍റെ മനസ്സിൽ പ്രണയരാഗ മഹിമ നിന്‍റെ മാറിൽ സോമവല്ലിയായി പൂത്തുലഞ്ഞു പടർന്നിടാം കണ്ണിലെഴുതി മയ്യാൽ നീ സ്നേഹം ദേവി