Raagathin Arangaayi

1962
Lyrics
Language: English

Raagathin arangaayi
Snehathin vilakkaayi
Chernnaal samsaaaram haa haa
Sukhajeevitham saaram

Pathipadasevaye yogamiha
Naarikku pathiye daivamiha
Sathi soubhaagyam thaan nijabhaagyamenna
Bhaavanaye pathi dharmmamiha

Mahitha premarasaamrithame
Mahiyil sundaraswarggamiha
Rasamaadhuri thookumee thenuthirmanasaal
Nammalithaa iha dhanyaruthaan
Language: Malayalam

രാഗത്തിന്‍ അരങ്ങായി
സ്നേഹത്തിന്‍ വിളക്കായി
ചേര്‍ന്നാല്‍ സംസാരം ഹാ ഹാ
സുഖജീവിതം സാരം

പതിപദസേവയേ യോഗമിഹ
നാരിക്കു പതിയേ ദൈവമിഹ
സതിസൗഭാഗ്യം താന്‍ നിജഭാഗ്യമെന്ന
ഭാവനയേ പതിധര്‍മ്മമിഹ
(രാഗത്തിന്‍ )

മഹിതപ്രേമരസാമൃതമേ
മഹിയില്‍ സുന്ദരസ്വര്‍ഗ്ഗമിഹ
രസമധുരി തൂകുമീ തേനുതിര്‍മനസ്സാല്‍
നമ്മളിതാ ഇഹ ധന്യരുതാന്‍
(രാഗത്തിന്‍ )
Movie/Album name: Shaanthi Nivas
Artists