Moovanthi mani nerathu
Chelulla niramaanathu (2)
Peyyunna nira mekham pole vaa vaa
Nee vannanayumorathu
Thenoorumoru theerathu
Moolunna oru paattin thaalam neeyo
Maarivil varnnangalaay
Kalyaanaraavinnu koodorukkunnu mele
Thaarakal deepangalaay melle mizhichimmave
Neeyennil chernnuvo
Ilakalil manjukanika pol
Kaathoram chollumo
Kadalu pol ninte mozhikale
Kalyaanappenne kaanthaarippenne
Penne ninne kettikkonde pokaam (2)
Kadavukalil nee kaathirunna kaalam
Kathiraayi viriyunnuvo
Azhakithalode chaare ninna poovil
Maduram kiniyunnuvo
Aaraarum kaanathe
Ee ravil vannenne
Thazhukumo thennale
Nin kannil ethetho
Naanathin thoominnal
Azhakodu minnunnuvo
Neeyennil chernnuvo
Ilakalil manjukanika pol
Kaathoram chollumo
Kadalu pol ninte mozhikale
Kalyaanappenne kaanthaarippenne
Penne ninne kettikkonde pokaam (2)
Thanthaane thannaa thanthaane thannaa
Thanthaanaane thanthaanane thaana (2)
മൂവന്തി മണി നേരത്ത്
ചേലുള്ള നിറമാനത്ത് (2)
പെയ്യുന്ന നിറ മേഘം പോലെ വാ വാ
നീ വന്നണയുമോരത്ത്
തേനൂറുമൊരു തീരത്ത്
മൂളുന്ന ഒരു പാട്ടിൻ താളം നീയോ
മാരിവിൽ വർണ്ണങ്ങളായ്
കല്യാണരാവിന്നു കൂടൊരുക്കുന്നു മേലെ
താരകൾ ദീപങ്ങളായ് മെല്ലെ മിഴിചിമ്മവേ
നീയെന്നിൽ ചേർന്നുവോ
ഇലകളിൽ മഞ്ഞുകണിക പോൽ
കാതോരം ചൊല്ലുമോ
കടലു പോല്‍ നിന്റെ മൊഴികളെ
കല്യാണപ്പെണ്ണേ കാന്താരിപ്പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം (2)
കടവുകളിൽ നീ കാത്തിരുന്ന കാലം
കതിരായി വിരിയുന്നുവോ
അഴകിതളോടെ ചാരെ നിന്ന പൂവില്‍
മധുരം കിനിയുന്നുവോ
ആരാരും കാണാതെ
ഈ രാവിൽ വന്നെന്നെ
തഴുകുമോ തെന്നലേ
നിൻ കണ്ണിൽ ഏതേതോ
നാണത്തിൻ തൂമിന്നൽ
അഴകോട് മിന്നുന്നുവോ
നീയെന്നിൽ ചേർന്നുവോ
ഇലകളിൽ മഞ്ഞുകണിക പോൽ
കാതോരം ചൊല്ലുമോ
കടലു പോൽ നിന്റെ മൊഴികളെ
കല്യാണപ്പെണ്ണേ കാന്താരിപ്പെണ്ണേ
പെണ്ണേ നിന്നെ കെട്ടിക്കൊണ്ടേ പോകാം (2)
തന്താനേ തന്നാ തന്താനേ തന്നാ
തന്താനാനേ തന്താനനേ താനാ (2)
Movie/Album name: Happy Wedding
Artists