Habeebi ente habeebi Kinaathen peytha habeebi Tharuu nin vaakku habeebi... Neeye en maayaasurabhi.....(2)
Language: Malayalam
കടലിലെ തിരകളേ ഇവളെനിക്കാരെന്നറിയുമോ.... മലകളേ...പുഴകളേ മനസ്സു ചോദിച്ചു പറയുമോ.... പിടയ്ക്കും നെഞ്ചിനകത്തോ പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ... ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തരൂ നിൻ വാക്കു ഹബീബി... നീയേ എൻ മായാസുരഭി.... ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തരൂ നിൻ വാക്കു ഹബീബി... നീയേ എൻ മായാസുരഭി....
കാണാതിരിക്കും നേരം തീയാണു പെണ്ണേ... കാണുന്നനേരം നീയോ തെന്നിമാറും തെന്നലായ് കാതോർത്തിരിക്കേ...മിണ്ടാത്തതെന്തേ.... കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാൽ കോറിടാതെ മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ... നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം....
ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തരൂ നിൻ വാക്കു ഹബീബി... നീയേ എൻ മായാസുരഭി....(2)
കടലിലെ തിരകളേ ഇവളെനിക്കാരെന്നറിയുമോ.... മലകളേ...പുഴകളേ മനസ്സു ചോദിച്ചു പറയുമോ.... പിടയ്ക്കും നെഞ്ചിനകത്തോ പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ...
ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തരൂ നിൻ വാക്കു ഹബീബി... നീയേ എൻ മായാസുരഭി....(2)