Ezhukadalodi vannathaane...aane Chaavumala kerivannathaane...aane Ezhumaasam garbhamullathaano..aane.. Njangade parvathee deviyaane...aane.. Chaavumarathelentappanunde muthikkayathilennammayunde Chaavumarathelentappanunde muthikkayathilennammayunde... Ente nilaamani chaavumala..ee manninu kaavalaal Kaavalaal ee maramkothi...ee maramkothi... Ee penninum kaavalaal neeyaanappaa Ee penninum kaavalaal neeyaanappaa...
Poliyo poli polipoli polipoli polipoliyo... Onnaam kadalodi ee mannupolika Randaam kadalodi ee maanam polika Moonnaam kadalodi ee pennu polika Naalaam kadalodi ee naadu polika Dheem dhanathana dheem dhanathana le le le..(6)
Language: Malayalam
കാലപ്പെരുമഴ പെയ്തൊഴികെ.. കെട്ട്യോനും പോയ് എന്റെ കൂപ്പമാടോം മലവെള്ളം കൊണ്ടോയി...ഏൻ ഒറ്റക്കായി....
മാലയുണ്ടോ...തോടയുണ്ടോ... വട്ടയിലേൽ സദ്യയുണ്ടോ... ഉണ്ടെങ്കിൽ കല്യാണപ്പെണ്ണായി ഞാനുമുണ്ടേ... അമ്പടി കേമീ...
ഏഴുകടലോടി വന്നതാണേ...ആണേ ചാവുമല കേറിവന്നതാണേ...ആണേ ഏഴുമാസം ഗർഭമുള്ളതാണോ..ആണേ..... ഞങ്ങടെ പാർവ്വതീ ദേവിയാണേ...ആണേ... ചാവുമരത്തേലെന്റപ്പനുണ്ടേ മുത്തിക്കയതിലെന്നമ്മയുണ്ടേ ചാവുമരത്തേലെന്റപ്പനുണ്ടേ മുത്തിക്കയതിലെന്നമ്മയുണ്ടേ... എന്റെ നെലമണിചാവുമല..ഈ മണ്ണിനു കാവലാൾ കാവലാൾ ഈ മരംകൊത്തി...ഈ മരംകൊത്തി... ഈ പെണ്ണിനും കാവലാൾ നീയാണപ്പാ ഈ പെണ്ണിനും കാവലാൾ നീയാണപ്പാ...
പൊലിയോ പൊലി പൊലിപൊലി പൊലിപൊലി പൊലിപൊലിയോ... ഒന്നാം കടലോടീ മണ്ണുപൊലിക രണ്ടാം കടലോടീ മാനം പൊലിക മൂന്നാം കടലോടീ പെണ്ണുപൊലിക നാലാം കടലോടീ നാടുപൊലിക ധീം ധനതന ധീം ധനതന ധീം ധനതന ലേലേലേ...(6)