മോഹിച്ചു വന്ന പുരുഷനെ സത്യമായ് സ്നേഹിച്ച കുറ്റത്തിനാലോ (മോഹിച്ചു) വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ ... വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ നിന്നില്‍ വിശ്വാസമര്‍പ്പിച്ചോരെന്നെ
മൂടി മറയ്ക്കുക കൂരിരുളേ എന്നെ പേടിപ്പെടുത്തുമീ ലോകത്തെ മൂടി മറയ്ക്കുക കൂരിരുളേ എന്നെ പേടിപ്പെടുത്തുമീ ലോകത്തെ പേടിപ്പെടുത്തുമീ ലോകത്തെ .....
Movie/Album name: Oraal Koodi Kallanaayi
Movie Summary:Oraal Koodi Kallanaayi (1964) is a Malayalam film centered on theft and deception, in which a thief becomes entangled in circumstances that test morality and redemption.
Song Credits:
- Film: Oraal Koodi Kallanaayi (1964)
- Lyricist: P. Bhaskaran
- Music Composer: M. S. Baburaj
- Singer: K. J. Yesudas (early-career rendition)
Musical Style: Traditional Malayalam film song in a melodic, semi-classical vein with a pathos-laden, pleading tone suited to the lyric.
Raga Details: Information not available.
Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (singer).