ഉദയ സരസ്സിൽ കുളിച്ചു നീ, മഞ്ഞിൻ ഉടയാടകളും ഉടുത്തു അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണ പാദങ്ങൾ പതിഞ്ഞു...ഓ... അരുവിക്കരയിലെൻ ആരൊമലെ നിന്റെ അരുണ പാദങ്ങൽ പതിഞ്ഞു ചിരി തൂകി, ചിരി തൂകി, നിൻ കാലിണയിൽ അരുവി ചിലമ്പുകൾ ചാർത്തി (വിഷുപ്പക്ഷി...)
ചുരുൾമുടി കോതിയൊതുക്കി നീ, കൃഷ്ണ തുളസി കതിരും ചൂടി അമ്പല മുറ്റത്തെ അരയാലിൻ ചോട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു ഓ... അമ്പല മുറ്റത്തെ അരയാലിൻ ചോട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു മിഴി കൂമ്പി, മിഴി കൂമ്പി, നിന്നധരത്തിൽ മൊഴിയാടി ഹരിനാമ മന്ത്രം (വിഷുപ്പക്ഷി...)
Movie/Album name: Ilanjippookkal
Movie Summary:Ilanjippookkal is a 1986 Malayalam film directed by Sandhya Mohan, centering on family relationships and rural life in Kerala.
Song Credits:
- Song: "Vishuppakshi Chilachu"
- Film: Ilanjippookkal (1986)
- Lyricist: Poovachal Khader
- Music Director: Shyam
- Singer: K. J. Yesudas
Musical Style: Melodic film song in the traditional Malayalam light-classical/ghazal-influenced style typical of 1980s Malayalam cinema, with a gentle, lyrical orchestration.
Raga Details: Based on a Hindustani-raga-influenced melodic framework; specific raga attribution not reliably documented.
Key Artists Involved:
- Music: Shyam
- Lyrics: Poovachal Khader
- Playback: K. J. Yesudas
Scene Context: The song is picturized as a reflective, melody-driven sequence expressing the protagonist's emotional yearning, set against the film's rural backdrop.