SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Penpoove...kunungi kurumpana thenpoove Inangi unarana pon poove En uyirin uyiraam azhake... Aanpoove...minungithilangana venpoove Kilungi kulungana en poove Nin kanavin kanavaay arike... Nirangalezhum pakaraam...naananna naa.. Narunilaavaay thazhukaam...naananna naa.. Ennumennum ninakkaay ninavaay nirayaam... (penpoove...) Pular nilaavin veedhiyil..melle melle alinjuvo Neeyum njaanum niyathi than theeravum..(2) Pranayakkuliril nirayum nimisham Aliyaam premaardramaay.... Pulakachirakil thazhukithazhuki Thudaraam yaathrakal..... Naamiruvarum oru manam... (penpoove...) Manjumaasappulariyil nammalonnaay chernnapol Ennum neeyen swanthamaaytheerumo...(2) Adharam pakarum madhuram nukaraan Chaare porumo... Hridayam nirayum pranayam pakaraan Janmam thikayumo... Nin mozhikalil madhukanam... Aanpoove...minungithilangana venpoove Kilungi kulungana en poove Nin kanavin kanavaay arike... Penpoove...kunungi kurumpana thenpoove Inangi unarana pon poove En uyirin uyiraam azhake... Nirangalezhum pakaraam...naananna naa.. Narunilaavaay thazhukaam...naananna naa.. Ennumennum ninakkaay ninavaay nirayaam... പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ ഇണങ്ങിയുണരണ പൊൻപൂവേ എൻ ഉയിരിന്നുയിരാം അഴകേ... ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ കിലുങ്ങിക്കുലുങ്ങണ എൻപൂവേ നിൻ കനവിൻ കനവായ് അരികേ... നിറങ്ങളേഴും പകരാം...നനന്ന നാ.. നറുനിലാവായ് തഴുകാം...നനന്ന നാ.. എന്നുമെന്നും നിനക്കായ് നിനവായ് നിറയാം... (പെൺപൂവേ...) പുലർനിലാവിൻ വീഥിയിൽ..മെല്ലെമെല്ലെ അലിഞ്ഞുവോ നീയും ഞാനും നിയതിതൻ തീരവും..(2) പ്രണയക്കുളിരിൽ നിറയും നിമിഷം അലിയാം പ്രേമാർദ്രമായ്.... പുളകച്ചിറകിൽ തഴുകിത്തഴുകി തുടരാം യാത്രകൾ..... നാമിരുവരും ഒരുമനം... (പെൺപൂവേ...) മഞ്ഞുമാസപ്പുലരിയിൽ നമ്മളൊന്നായ് ചേർന്നപോൽ എന്നും നീയെൻ സ്വന്തമായ്ത്തീരുമോ...(2) അധരം പകരും മധുരം നുകരാൻ ചാരേ പോരുമോ... ഹൃദയം നിറയും പ്രണയം പകരാൻ ജന്മം തികയുമോ... നിൻ മൊഴികളിൽ മധുകണം... ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ കിലുങ്ങിക്കുലുങ്ങണ എൻപൂവേ നിൻ കനവിൻ കനവായ് അരികേ... പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ ഇണങ്ങിയുണരണ പൊൻപൂവേ എൻ ഉയിരിന്നുയിരാം അഴകേ... നിറങ്ങളേഴും പകരാം...നനന്ന നാ.. നറുനിലാവായ് തഴുകാം...നനന്ന നാ.. എന്നുമെന്നും നിനക്കായ് നിനവായ് നിറയാം...
Movie/Album name: Bangles
Artists