SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Swarnnatherileri nee vannuu chaithra yaamini Enneppol nilkkunnu vadhuvaayi nee... Swarnnatherileri nee vannuu chaithra yaaminee Enneppol nilkkunnu vadhuvaayi nee... Malarampanekuvaan sakhi nee koruthathum Manivarnnanekuvaan ee raadha theerthathum Viriyum vasantha vanikaa kadamba kalikaa sugandha- Mozhukunna maalakal..... Swarnnatherileri nee vannuu chaithra yaamini Enneppol nilkkunnu vadhuvaayi nee... Sakhi janamaavaan vannuu devanaarikal Manassin sarassil hamsappedakal Mizhiyina ezhuthaan raaga thaara raajikal Kalabham choriyaan indu paanikal Unarnnuvo vilaasa rangam Thudichuvo mano mridangam Ninne ninte madanan uyirilaniyum Ennil ente hariyum azhakil aliyum... Swarnnatherileri nee vannuu chaithra yaamini Enneppol nilkkunnu vadhuvaayi nee... Mukilukal paniyum raasollaasa mandapam Arike kuyilin sangeetholsavam... Thalirila vangam....kelee thalpamaayidum Sarasam thudarum prema sangamam Manoradham orukki namme Kshanichidum priyankaranmaar Swapna veena pakarum amruthu nukaraan... Swargaloka nadayil nadanamarulaan.... (swarnnatherileri nee.....) സ്വർണ്ണത്തേരിലേറി നീ വന്നു...ചൈത്രയാമിനീ എന്നെപ്പോല് നില്ക്കുന്നു വധുവായി നീ... സ്വർണ്ണത്തേരിലേറി നീ വന്നു...ചൈത്രയാമിനീ എന്നെപ്പോല് നില്ക്കുന്നു വധുവായി നീ... മലരമ്പനേകുവാന് സഖി നീ കൊരുത്തതും മണിവർണ്ണനേകുവാന് ഈ രാധ തീര്‍ത്തതും വിരിയും വസന്ത വനികാ കദംബ കലികാ സുഗന്ധ- മൊഴുകുന്ന മാലകള്‍...... സ്വർണ്ണത്തേരിലേറി നീ വന്നൂ ചൈത്രയാമിനി എന്നെപ്പോല് നില്ക്കുന്നു വധുവായി നീ... സഖി ജനമാവാൻ വന്നൂ ദേവനാരികള്‍ മനസ്സിന് സരസ്സില്‍ ഹംസപ്പേടകൾ... മിഴിയിണയെഴുതാന് രാഗ താര രാജികള്‍ കളഭം ചൊരിയാന്‍ ഇന്ദുപാണികള്... ഉണര്‍ന്നുവോ വിലാസരംഗം തുടിച്ചുവോ മനോ മൃദംഗം നിന്നെ നിന്റെ മദനനുയിരിലണിയും എന്നിലെന്റെ ഹരിയുമഴകിലലിയും... സ്വർണ്ണത്തേരിലേറി നീ വന്നൂ ചൈത്രയാമിനി എന്നെപ്പോല് നില്ക്കുന്നു വധുവായി നീ... മുകിലുകള്‍ പണിയും രാസോല്ലാസ മണ്ഡപം അരികെ കുയിലിന് സംഗീതോത്സവം... തളിരിലവംഗം...കേളീ തല്പമായിടും സരസം തുടരും പ്രേമസംഗമം മനോരഥം ഒരുക്കി നമ്മെ ക്ഷണിച്ചിടും പ്രിയങ്കരൻമാർ സ്വപ്നവീണ പകരുമമൃതു നുകരാന്‍... സ്വര്‍ഗ്ഗലോക നടയില്‍ നടനമരുളാന്.... (സ്വർണ്ണത്തേരിലേറി.....)
Movie/Album name: Maanthrikan
Movie Summary: Maanthrikan (2012) is a Malayalam fantasy drama centered on a young man who acquires mystical powers and uses them to confront supernatural forces threatening his world.
Song Credits: Song: "Swarnatherileri Nee"; Year: 2012; Film: Maanthrikan .
Musical Style: Melodic film song with devotional/classical undertones, sung in a traditional Carnatic-influenced style.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists