Paalnilaavamma en poonkinaavamma Madhuramaanamma en hridayamaanamma Pulariyaayennil pookkum kavithayaanamma - amma Paalnilaavamma en poonkinaavamma
Eenamaanamma thaalolamaanamma - amma Niravu thaan amma ennuyirinnuravamma Vazhuthi naavil vidarumaadya mozhiyum thenamma Kannarivu neeyamma - amma (paal nilaavamma)
Snehamaanamma ennum kaavalaanamma - amma Sahanamaanamma nerormmayaanamma Uzhari naavil mizhiyil deepam karuthumennamma Ul alivu thaan amma - amma (paalnilaavamma)
Language: Malayalam
♪♫ ആ ............................ ഓ ഓഓഓ ഓ ഓഓഓ ഓ ഓഓഓ ഓ (൨) പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ മധുരമാണമ്മ എന്‍ ഹൃദയമാണമ്മ പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഊഊഊഊ...ഊഊ. ഊഊഊഊ...ഊഊ (൨) . ഊ ♪♫ ഈണമാണമ്മ താലോലമാണമ്മ – അമ്മ നിറവ് താന്‍ അമ്മ എന്നുയിരിന്നുറവമ്മ വഴുതി നാവില്‍ വിടരുമാദ്യ മൊഴിയും തേനമ്മ കണ്ണറിവ് നീയമ്മ – അമ്മ പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ധിരണാ ധിരണാ ധിരണാ ധിരണാ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ സ്നേഹമാണമ്മ എന്നും കാവലാണമ്മ – അമ്മ സഹനമാണമ്മ നേരോര്‍മ്മയാണമ്മ ഉഴറി നാവില്‍ മിഴിയില്‍ ദീപം കരുതുമെന്നമ്മ ഉള്‍ അലിവ് താന്‍ അമ്മ – അമ്മ പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ മധുരമാണമ്മ എന്‍ ഹൃദയമാണമ്മ പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ