Narkkilayil nee neettum varamanjal prasaadam njaan Varadaanam pole vaangi kuri varachu (narkkilayil) Ente idanenchil ilathaalam unarnnuyarnnu Veendum unarnnuyarnnu (ente) (mrigamada)
Language: Malayalam
മൃഗമദ തിലകവും മൃദു മന്ദഹാസവും കരിനീല മിഴികളില്‍ സ്വപ്നവുമായ് (മൃഗമദ) പുളിയിലക്കര മുണ്ടും മുടിത്തുമ്പില്‍ പൂവും ചൂടി മൃദുലാംഗി നീ വന്നു കാത്തു നിന്നു (പുളിയില) മൃദുലാംഗി നീ വന്നു കാത്തു നിന്നു (മൃഗമദ)
ഗായത്രീമന്ത്രം ഉണരും നാലമ്പലത്തില്‍ നിന്നും ദേവീ നീ നടയിറങ്ങി കടന്നു വന്നു (ഗായത്രീ) നിന്റെ രൂപം മാത്രം എന്നില്‍ നിറഞ്ഞു നിന്നു ഉള്ളില്‍ നിറഞ്ഞു നിന്നു (നിന്റെ രൂപം) (മൃഗമദ)
നര്‍ക്കിലയില്‍ നീ നീട്ടും വരമഞ്ഞള്‍ പ്രസാദം ഞാന്‍ വരദാനം പോലെ വാങ്ങി കുറി വരച്ചു (നര്‍ക്കിലയില്‍) എന്റെ ഇടനെഞ്ചില്‍ ഇലത്താളം ഉണര്‍ന്നുയര്‍ന്നു വീണ്ടും ഉണര്‍ന്നുയര്‍ന്നു (എന്റെ ഇടനെഞ്ചില്‍ ) (മൃഗമദ)