SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manjin eeran thooval meyyil moodum poomaine Manassin mizhiyil pranayonmaadam malaraay vidarumpol Mathimukhi nee ennil...madabhara laasyathil Mayangi maranda sugandhamaay maaruu.. Manjin eeran thooval meyyil moodum poomaine Manassin mizhiyil pranayonmaadam malaraay vidarumpol... Azhakinte indupushpamaayi vidarum Hridaya tharala kalike... Ini ente swapnashayyathorum anayum Pranaya madhura mazhayaay Neeyen karalithalil...pulakam peythu varuu... Maayaa muralikayil...madhuram paadi varuu... Oru swarnna veena aniyunna raagam Manassil nee tharuu... Madanappoo tharuu.... Manjin eeran thooval meyyil moodum poomaine Manassin mizhiyil pranayonmaadam malaraay vidarumpol... Kulirinte chandrashilpamaayi vidarum Kanaka lasitha kavithe... Ithalittorente swargga vaathil nadayil Chiraku vidarthi anayuu... Maayaa harinikayaay izhakal neythu tharuu... Thaarin chodikalile chiriyum thooki varuu... Manimaarilennum aniyunna meni Pakaram nee tharuu... Pavizham pol varuu... (manjin eeran...) മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ മതിമുഖി നീ എന്നിൽ...മദഭര ലാസ്യത്തിൽ മയങ്ങി മരന്ദസുഗന്ധമായ് മാറൂ.. മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ... അഴകിന്റെ ഇന്ദുപുഷ്പമായി വിടരും ഹൃദയതരള കലികേ.... ഇനി എന്റെ സ്വപ്നശയ്യതോറും അണയും പ്രണയ മധുര മഴയായ് നീയെൻ കരളിതളിൽ...പുളകം പെയ്തു വരൂ... മായാ മുരളികയിൽ...മധുരം പാടി വരൂ... ഒരു സ്വർണ്ണവീണ അണിയുന്ന രാഗം മനസ്സിൽ നീ തരൂ... മദനപ്പൂ തരൂ.... മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ.... കുളിരിന്റെ ചന്ദ്രശില്പമായി വിടരും കനക ലസിത കവിതേ... ഇതളിട്ടൊരെന്റെ സ്വർഗ്ഗവാതിൽ നടയിൽ ചിറകു വിടർത്തിയണയൂ... മായാ ഹരിണികയായ് ഇഴകൾ നെയ്തു തരൂ... താരിൻ ചൊടികളിലെ ചിരിയും തൂകി വരൂ... മണിമാറിലെന്നും അണിയുന്ന മേനി പകരം നീ തരൂ... പവിഴം പോൽ വരൂ... (മഞ്ഞിൻ ഈറൻ...)
Movie/Album name: Dear Friends
Artists