Ormavenam

1967
Lyrics
Language: English

Ormavenam ormavenam
Oro divasavume
Odiyakalum painkiliye
Koodukoottiya nilayam

Oru cheru hridayam kaithiriyenthi
Kaathirikkum ninne
Aa kaalam neengukilthanne
Aayiramaayiram aashakalode
Arikilanayumee raavil
Iruhridayangalilonnaayithanne
Oro kochu kinaavukal
Language: Malayalam

ഓർമ്മ വേണം ഓർമ്മ വേണം
ഓരോ നിമിഷവുമേ
ഓടിയണയും പൈങ്കിളിയേ നീ
കൂടു കൂട്ടിയ നിലയം
നീ കൂടു കൂട്ടിയ ഹൃദയം

ഓർമ്മ വേണം തെന്നലിളകി
തേൻ മഴ പെയ്യും രാവും
ഒരോ മലരിലും ഓരോ തളിരിലും
ഒളിവീശുന്ന നിലാവും

ആയിരം ആയിരം ആശകളാലെ
അരികിലണയുമീ രാവും
ഇരുഹൃദയങ്ങളിലൊന്നായി വീശിയ
ഓരോ കുഞ്ഞു കിനാവും

ഓർമ്മ വേണം ഓർമ്മ വേണം
ഓരോ നിമിഷവുമേ
ഒരു ചെറുഹൃദയം കൈത്തിരിയേന്തി
കാത്തിരിക്കും നിന്നെ
ആ കാലം പോകിൽത്തന്നെ.....

ഓർമ്മ വേണം ഓർമ്മ വേണം
ഓരോ നിമിഷവുമേ
ഓടിയണയും പൈങ്കിളിയേ നീ
കൂടു കൂട്ടിയ നിലയം
നീ കൂടു കൂട്ടിയ ഹൃദയം

ഓർമ്മ വേണം തെന്നലിളകി
തേൻ മഴ പെയ്യും രാവും
ഒരോ മലരിലും ഓരോ തളിരിലും
ഒളിവീശുന്ന നിലാവും

ആയിരം ആയിരം ആശകളാലെ
അരികിലണയുമീ രാവും
ഇരുഹൃദയങ്ങളിലൊന്നായി വീശിയ
ഓരോ കുഞ്ഞു കിനാവും

ഓർമ്മ വേണം ഓർമ്മ വേണം
ഓരോ നിമിഷവുമേ
ഒരു ചെറുഹൃദയം കൈത്തിരിയേന്തി
കാത്തിരിക്കും നിന്നെ
ആ കാലം പോകിൽത്തന്നെ.....
Movie/Album name: Paavapettaval
Artists