Oru kumpil mannu kondu veedu veykkaam Oru thubappoovukondu virunnorukkaam...(2) Oru nalla maankaniyaa mannil veezhthaam Oru kaattin...kanivinaay.... Oru kaattin kanivinaay paattu paadaam.. Oh..oh..oh... (madhurikkum ormmakale...)
Oru nullu pooviruthu maala korkkaam.. Oru pullikkuyilinothu kooki nilkkaam...(2) Oru vaazhakkoompilninnum then kudikkaam Oru raajaa...oru raani... Oru raajaa oru raani aayi vaazhaam... Oh..oh..oh... (madhurikkum ormmakale...)
ഒരു കുമ്പിൾ മണ്ണു കൊണ്ടു വീടു വെയ്ക്കാം ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം...(2) ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം ഒരു കാറ്റിൻ...കനിവിന്നായ്.... ഒരു കാറ്റിൻ കനിവിന്നായ് പാട്ടു പാടാം.. ഓ..ഓ..ഓ...ഓ... (മധുരിക്കും ഓർമ്മകളേ...)
ഒരു നുള്ളു പൂവിറുത്തു് മാല കോർക്കാം.. ഒരു പുള്ളിക്കുയിലിനൊത്തു് കൂകി നിൽക്കാം...(2) ഒരു വാഴക്കൂമ്പിൽനിന്നും തേൻ കുടിക്കാം ഒരു രാജാ...ഒരു റാണി... ഒരു രാജാ ഒരു റാണി ആയി വാഴാം... ഓ..ഓ..ഓ...ഓ... (മധുരിക്കും ഓർമ്മകളേ...)