Rambo

2016
Lyrics
Language: English

Oh oh oh....oh oh oh...
Oh oh oh....oh oh oh....
Sooryanum thozhuthidum panithidum thaazhikakkudam
Ozhukidum alakalil chuzhikalil neenthidunnavan
Raambo....kothaanaay pathi neertha paampo...
Padahamunaru varanu varanu
Jaanko...aaraanum ethire ninnaal theerkkum
Thirakal uthirum avide udane
Alayumee...vazhikalil...mukilile...minnalaayavan...
Mizhikalil...eriyumaa...kanalumaay vannirangiyo...

Mohangal enthum ethum aakaashameri
Poyaalum kannerinju veezhthidum....
Kanneeru thookiyaalum aaghoshamaakum
Poraali veeranenthum nedidum...
Bhoomi than raajaadhi raajanaanivan...
Vaanidum vinnoram thaaramaay jayam...thodum...ivan...
Alayumee...vazhikalil...mukilile...minnalaayavan...
Sooryanum thozhuthidum panithidum thaazhikakkudam

Raambo....kothaanaay pathi neertha paampo...
Padahamunaru varanu varanu
Jaanko...aaraanum ethire ninnaal theerkkum
Thirakal uthirum avide udane.......

Oh oh oh....oh oh oh...
Oh oh oh....oh oh oh....
Verengumillapolum ee chelil aarum
Doorangal thaandiyethra pokilum...
Vedangal venda ere chodyangal venda
Thonnunna pole kaattil paaridum...
Bhoomi than raajaadhi raajanaanivan...
Vaanidum vinnoram thaaramaay jayam...thodum...ivan...
Alayumee...vazhikalil...mukilile...minnalaayavan...
Sooryanum thozhuthidum panithidum thaazhikakkudam

Raambo....kothaanaay pathi neertha paampo...
Padahamunaru varanu varanu
Jaanko...aaraanum ethire ninnaal theerkkum
Thirakal uthirum avide udane.......
Oh oh oh....oh oh oh...
Oh oh oh....oh oh oh.....
Language: Malayalam

ഒ ഒ ഓ...ഒഒ ഒ ഒ ഓ...
ഒ ഒ ഓ...ഒഒ ഒ ഒ ഓ.....
സൂര്യനും തൊഴുതിടും പണിതിടും താഴികക്കുടം
ഒഴുകിടും അലകളിൽ ചുഴികളിൽ നീന്തിടുന്നവൻ
റാംബോ...കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു് വരണു്
ജാങ്കോ...ആരാനുമെതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെ ഉടനെ
അലയുമീ...വഴികളിൽ...മുകിലിലെ...മിന്നലായവൻ
മിഴികളിൽ...എരിയുമാ കനലുമായ് വന്നിറങ്ങിയോ...

മോഹങ്ങളെന്തുമേതും ആകാശമേറി
പോയാലും കണ്ണെറിഞ്ഞു വീഴ്ത്തിടും....
കണ്ണീരു തൂകിയാലും ആഘോഷമാകും
പോരാളി വീരനെന്തും നേടിടും...
ഭൂമിതൻ രാജാധിരാജനാണിവൻ...
വാണിടും വിണ്ണോരം താരമായ് ജയം...തൊടും... ഇവൻ...
അലയുമീ...വഴികളിൽ...മുകിലിലെ...മിന്നലായവൻ
സൂര്യനും...തൊഴുതിടും...പണിതിടും...താഴികക്കുടം...

റാംബോ...കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു് വരണു്
ജാങ്കോ..ആരാനുമെതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെ ഉടനേ.....

ഒ ഒ ഓ...ഒഒ ഒ ഒ ഓ...
ഒ ഒ ഓ...ഒഒ ഒ ഒ ഓ.....
വേറെങ്ങുമില്ലപോലും ഈ ചേലിലാരും
ദൂരങ്ങൾ താണ്ടിയെത്ര പോകിലും...
വേദങ്ങൾ വേണ്ടയേറെ ചോദ്യങ്ങൾ വേണ്ട
തോന്നുന്ന പോലെ കാറ്റിൽ പാറിടും
ഭൂമിതൻ രാജാധിരാജനാണിവൻ...
വാണിടും വിണ്ണോരം താരമായ് ജയം...തൊടും...ഇവൻ...
അലയുമീ...വഴികളിൽ...മുകിലിലെ...മിന്നലായവൻ
സൂര്യനും...തൊഴുതിടും...പണിതിടും...താഴികക്കുടം...

റാംബോ...കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു് വരണു്
ജാങ്കോ..ആരാനുമെതിരെ നിന്നാൽ തീർക്കും
തിരകളുതിരുമവിടെ ഉടനേ.....
ഒ ഒ ഓ...ഒഒ ഒ ഒ ഓ...
ഒ ഒ ഓ...ഒഒ ഒ ഒ ഓ.....
Movie/Album name: Mudhugow
Artists