Sopanam thannil

1997
Lyrics
Language: Malayalam

സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു
ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു
നിൻ വീണാനാദം കേൾക്കാനായ് വന്നു
നിൻ പാദരേണു നെറുകിൽ ചാർത്താൻ
(സോപാനം തന്നിൽ ...)

രാഗങ്ങൾ ദേവീ നിന്നോമൽ ഹംസങ്ങൾ
വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ
ആ....ആ.....ആ.....ആ....
രാഗങ്ങൾ ദേവി നിന്നോമൽ ഹംസങ്ങൾ
വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ
താളങ്ങൾ ദേവീ നിൻ പൊൽപാദങ്ങൾ
താലോലിച്ചീടുന്നു പൊന്നോളങ്ങൾ
(സോപാനം തന്നിൽ ...)

നിൻ വീണാനാദം ആത്മാവിന്നാനന്ദം
മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു
ആ.... ആ......ആ.......ആ.....
നിൻ വീണാനാദം ആത്മാവിന്നാനന്ദം
മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു
എന്നെയും നിൻ വീണക്കമ്പിയാക്കൂ
നിൻ രാഗഗംഗ തൻ ബിന്ദുവാക്കൂ
(സോപാനം തന്നിൽ .......)
Movie/Album name: Junior Mandrake

Movie Summary: Junior Mandrake (1997) is a Malayalam comedy film about a man who comes into possession of a mysterious statue (a "mandrake") believed to bring its owner wealth and good fortune—but with troublesome consequences.

Song Credits: Sung by K. S. Chithra; composed by Berny–Ignatius (Berny Ignatius); lyrics by Gireesh Puthenchery.

Musical Style: Melodic, semi-classical-flavored film song with a gentle, lullaby-like lilt.

Raga Details: Not reliably documented.

Key Artists Involved: K. S. Chithra (playback singer), Berny Ignatius (music), Gireesh Puthenchery (lyricist), and the film's cast/crew under director Sajan.

Awards & Recognition: No major awards documented for this song.

Scene Context: Not reliably documented.


Artists