Kanneeraal Akkare Raavurangi

1988
Lyrics
Language: Malayalam

കണ്ണീരാൽ അക്കരെ രാവുറങ്ങി
കണ്ണുനീർ പൂവും കൂടടങ്ങി
മണിക്കയൽ മാണിക്യം കിലുങ്ങി
മനസ്സൊരു മൗനമായ് ഒതുങ്ങീ
ഓർമ്മകളേ ഓലഞ്ഞാലി കുരുവികളേ
രാരീരം രാരീരം മിഴിനീർകിനാവുകളേ മായുന്നോ
കണ്ണീരാൽ അക്കരെ രാവുറങ്ങി

മാനം വളച്ചൊരു വില്ലാക്കി
മോഹം വിളക്കിയരപ്പവനുരുക്കി (2)
ഈ തീരങ്ങളിൽ ഞാൻ തേടുന്നിതെന്നും
പാടും ശ്രീരാഗം ദാഹം മോഹം കരിനിഴലായ്
കണ്ണീരാൽ അക്കരെ രാവുറങ്ങി

കാലം മോതിരപ്പൊന്നൊരുക്കി
മേഘം മാണിക്യത്തേരൊരുക്കി(2)
ഈ ഓരങ്ങളിൽ ഞാൻ കൂടുന്നിതെന്നും
കാണും നീഹാരം മായും വീണ്ടും സുരഭിലമായ്
(കണ്ണീരാൽ ...)
Movie/Album name: Pattolapponnu

Sentence Summary: Pattolapponnu (1988) is a Malayalam film set in a coastal fishing village, centering on the lives, loves, and struggles of the fishing community.

Song Credits: - Song: Kanneeraal Akkare Raavurangi - Film: Pattolapponnu (1988) - Lyricist: Not reliably available - Music Composer: Not reliably available - Singer(s): Not reliably available

Musical Style: Melodic Malayalam film song with a folk-tinged, soulful quality suited to a coastal/fishing-village setting.

Raga Details: Not available.

Key Artists Involved: Details not reliably available for this specific song.

Awards & Recognition: Not available.

Scene Context: Not reliably available.


Artists