Swapnangal Chaayam Kootti [Iniyoru]
2012
Swapnangal chaayam kooti yavanika mel
Oru maayika padamezhuthaan
Nizhalukal oliyumaay
Izha cherthoru kadhayumaay
Kaalathin kaikal melle mizhi marayum
Thirasheelakal njoriyukayaay..
Pularikal..... anayumo...
Nava chaarutha pakaruvaan.....
Thiri pakuthiyumanayumaa kathiravan
Oru njodiyida thirikeyonnuyarumo
Thammil manassorukkaan
Iravoru pakalaakuvaan.....
Iniyoru chalanam chalanam chalanam
Kani kaanum mizhikal naale
Puthiyoru chalanam chalanam chalanam.....
Ini vellithirayilaake.....
(iniyoru chalanam......)(3)
സ്വപ്നങ്ങള്‍ ചായം കൂട്ടി യവനികമേല്‍
ഒരു മായിക പടമെഴുതാന്‍
നിഴലുകള്‍ ഒളിയുമായ്.........
ഇഴ ചേര്‍ത്തൊരു കഥയുമായ്
കാലത്തിന്‍ കൈകള്‍ മെല്ലെ മിഴി മറയും
തിരശ്ശീലകള്‍ ഞൊറിയുകയായ്......
പുലരികള്‍.....അണയുമോ...
നവ ചാരുത പകരുവാന്‍.....
തിരി പകുതിയുമണയുമാ കതിരവന്‍
ഒരു ഞൊടിയിട തിരികെയൊന്നുയരുമോ........
തമ്മില്‍ മനസ്സൊരുക്കാന്‍
ഇരവൊരു പകലാകുവാന്‍ .....
ഇനിയൊരു ചലനം ചലനം ചലനം
കണി കാണും മിഴികള്‍ നാളെ
പുതിയൊരു ചലനം ചലനം ചലനം.....
ഇനി വെള്ളിത്തിരയിലാകെ.............
(ഇനിയൊരു ചലനം......)(3)
Movie/Album name: Padmasree Bharath Dr Saroj Kumar
Artists