Vaarmegha therirangi vaziyora kavu chuti Para para parannuyaranamoru panimathi kiliyaay Kaana poo kaataay churamirangi meyam Kadallalamel koothaadi neentham(2)
Language: Malayalam
വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ് (വാർമേഘ.....) കാണാപ്പൂങ്കാറ്റായ് ചുരമിറങ്ങി മേയാം കടലലമേല്‍ കൂത്താടി നീന്താം (കാണാപ്പൂങ്കാറ്റായ്...) ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത കുസൃതിക്കുരുന്നു മനസ്സുകളെ...... വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്
മാമഴച്ചേലോലും മണിച്ചിത്രശലഭങ്ങളേ ചിറകെറിഞ്ഞു കൂടെ പോരുമോ മാമരത്തണലത്തെ മരതകക്കൂടിനുള്ളിൽ മിഴിയുഴിഞ്ഞു പാട്ടുപാടുമോ..... ഏഹേ...പൊന്നോലപ്പന്തുകെട്ടി അമ്മാനം തത്തിക്കളിക്കാം അമ്പിളിവള്ളിയിലക്കരെയിക്കരെ ഊഞ്ഞാലാടാം (പൊന്നോല....) ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത കുസൃതിക്കുരുന്നു മനസ്സുകളെ....... വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്